ഹോട്ടലിലെ അതേ രുചിയിൽ മുട്ടക്കറി തയ്യാറാക്കാം | Restaurant style egg curry recipe
Here’s a recipe for a restaurant-style Egg Curry
About Restaurant style egg curry recipe
ഹോട്ടലിന്റെ അതേ രുചിയും മുട്ടക്കറി തയ്യാറാക്കി എടുക്കാൻ വളരെ രുചികരവും ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു മുട്ടക്കറി മുട്ടക്കറി തയ്യാറാക്കുമ്പോൾ നമുക്ക് വേണ്ടത് ആദ്യം നമുക്ക് മുട്ട നന്നായിട്ട് ഒന്ന് വേവിച്ചെടുത്തു മാറ്റി വയ്ക്കുക.
Ingredients:
- 4-6 boiled eggs, peeled
- 2 large onions, finely chopped
- 2 tomatoes, pureed
- 1/4 cup yogurt
- 1/4 cup cashew nuts, soaked in water
- 1/4 cup coconut milk
- 2 tablespoons ginger-garlic paste
- 2 green chilies, slit
- 1 teaspoon cumin seeds
- 1 teaspoon coriander powder
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1/2 teaspoon garam masala
- 1/2 teaspoon mustard seeds
- 2-3 tablespoons oil or ghee
- Fresh coriander leaves for garnish
- Salt to taste
Learn How to make Restaurant style egg curry recipe
Restaurant style egg curry recipe പാൻ ചൂടാകുമ്പോൾ അതിലേക്ക് തന്നെ എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്ത് നല്ലപോലെ ഒപ്പും കൂടി ചേർത്ത് വഴറ്റിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റി യോജിപ്പിച്ച് അതിലേക്ക്
തക്കാളിയും കൂടി ചേർത്തു എല്ലാ നല്ല പോലെ എന്ത് ഗ്രേവി ആയിട്ട് വന്ന് എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് നമുക്ക് വെച്ചിട്ടുള്ള മുട്ട കൂടി ചേർത്ത് കൊടുത്ത് വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ചോറിന്റെ കൂടെ അപ്പത്തിന്റെ കൂടെ ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ രുചികരമാണ് ഈ ഒരു കറി എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഹോട്ടലുകളിൽ ഇതിലേക്ക് അര സ്പൂൺ പഞ്ചസാര കൂടി ചേർത്തു കൊടുക്കുന്നുണ്ട് ഇതാണ് ഇതിന്റെ സ്വാദ് കൂട്ടുന്നത് വളരെയധികം രുചികരമായിട്ടുള്ള കറിയാണിത്.
Read More : നല്ല ക്രീമി ആയിട്ടുള്ള ഒരു കറി
നെയ്യ് പായസം ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു