റസ്റ്റോറന്റിലെ അതേ രുചിയിൽ ഗാർലിക് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കാം…!!
Restaurant Style Garlic Chicken: അതേ രുചി തന്നെ നമുക്കൊരു ഗാർലി ചിക്കൻ തയ്യാറാക്കി എടുക്കാം ഇത് കടയിൽ നിന്ന് കഴിക്കുന്ന അതേ സാധ്യത തന്നെയാണ് ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തിലേയ്ക്ക് നമുക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി അതുപോലെതന്നെ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്കൊന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കണം ഇനി നമുക്ക് അടുത്തത് ചെയ്യേണ്ടത് ഗാർലി തയ്യാറാക്കുന്ന എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാളയും അതുപോലെതന്നെ…
Restaurant Style Garlic Chicken: അതേ രുചി തന്നെ നമുക്കൊരു ഗാർലി ചിക്കൻ തയ്യാറാക്കി എടുക്കാം ഇത് കടയിൽ നിന്ന് കഴിക്കുന്ന അതേ സാധ്യത തന്നെയാണ് ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തിലേയ്ക്ക് നമുക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി അതുപോലെതന്നെ ചേർത്ത് കൊടുത്ത്
ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്കൊന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കണം ഇനി നമുക്ക് അടുത്തത് ചെയ്യേണ്ടത് ഗാർലി തയ്യാറാക്കുന്ന എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാളയും അതുപോലെതന്നെ ക്യാപ്സിക്കം കുറച്ച് ഗാർലിക് ചതച്ചതും കൂടി ചേർത്തു കൊടുത്ത്
നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഹെൽത്തി ആയിട്ട് ഉപയോഗിക്കാൻ വരുന്ന കാശ്മീരി മുളകുപൊടിയും അതുപോലെതന്നെ മുളകുപൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് ചില്ലി സോസും സോയ സോസും ചേർത്ത് കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം കുറച്ചു പച്ചമുളക് കൂടി ചേർത്ത് കുറച്ച് അധികം ചേർത്ത് കൊടുക്കണം
Restaurant Style Garlic Chicken
അതുപോലെതന്നെ ഇഞ്ചി ചേർത്ത് കൊടുക്കണം ചിക്കനും കൂടി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കുക ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : ബാക്കി വന്ന ചോറുകൊണ്ട് ഏറെ രുചിയോടെ നല്ല മൊരിഞ്ഞ വട തയ്യാറാക്കി എടുക്കാം.!!