Restaurant Type Filter Coffee Recipe

റസ്റ്റോറന്റിലെ രുചിയിൽ നല്ല ഫിൽട്ടർ കോഫി തയ്യാറാക്കാം.Restaurant Type Filter Coffee Recipe

Title: Filter Coffee Recipe

കടയിൽ നിന്ന് കഴിക്കുന്നതുപോലെ തന്നെ ഫിൽറ്റർ കോഫി തയ്യാറാക്കി എടുക്കാം ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി അതിനായിട്ട് നമുക്ക് ഇൻസ്റ്റന്റ് കാപ്പിപ്പൊടി എടുക്കുകയാണ് ഏറ്റവും നല്ലത് ഇൻസ്റ്റന്റ് ആണ് ഈ ഒരു കോഫി കൂടുതൽ ടെസ്റ്റ് കിട്ടുന്നത്.

ഇതിനായിട്ട് ആദ്യം പാല് നന്നായിട്ട് ചൂടാക്കിയെടുക്കണം നന്നായി തിളച്ച പാൽ മാറ്റിവയ്ക്ക് ഇനി നമുക്ക് അടുത്തതായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് കാപ്പിപ്പൊടി പഞ്ചസാരയും ചേർത്ത് കൊടുത്ത് അത് നന്നായി തിളപ്പിച്ച് കുറുകിയതിനുശേഷം അതിനെ ഒന്ന് അരിച്ചെടുക്കുക അത്യാവശ്യം നല്ലപോലെ കുറുകി തന്നെ കിട്ടണം അതിനുശേഷം വേണം ഇത് പാലിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്

വളരെ വിജയകരമായിട്ടുള്ള ഈ ഒരു കോഫി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു കോഫി തയ്യാറാക്കിയതിനുശേഷം അതിനുമുകളിൽ കുറച്ച് ഇൻസ്റ്റന്റ് കോഫി പൗഡർ കൂടുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു..

Read More : പഴം കൊണ്ട് നല്ലൊരു പുളിശ്ശേരി തയ്യാറാക്കാം

ഉരുളക്കിഴങ്ങ് പൊരിയൽ തയ്യാറാക്കാം