Rice potato breakfast recipe

വെറും രണ്ട് ചേരുവ കൊണ്ട് രുചികരമായ ഒരു പലഹാരം | Rice potato breakfast recipe

Here’s a simple and tasty recipe for Rice and Potato Breakfast

About Rice potato breakfast recipe

ഈയൊരു പലഹാരം നമുക്കെല്ലാവർക്കും എത്ര കഴിച്ചാലും മതിയാവില്ല അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണിത്.

Ingredients:

  • 1 cup cooked rice (leftover rice works well)
  • 2 medium-sized potatoes, boiled and mashed
  • 1/2 cup finely chopped onions
  • 1/4 cup finely chopped bell peppers (any color)
  • 1/4 cup finely chopped tomatoes
  • 1 green chili, finely chopped (adjust to taste)
  • 1/2 teaspoon ginger, grated
  • 1/2 teaspoon cumin seeds
  • 1/2 teaspoon mustard seeds
  • A pinch of asafoetida (hing)
  • 1/2 teaspoon turmeric powder
  • 1/2 teaspoon red chili powder (adjust to taste)
  • Salt to taste
  • 2 tablespoons oil
  • Fresh coriander leaves for garnish
  • Lemon wedges for serving (optional)

Learn How to make Rice potato breakfast recipe

Rice potato breakfast recipe അരിപ്പൊടി കൊണ്ടാണ് തയ്യാറാക്കുന്നത് നന്നായി വറുത്തെടുത്ത അരിപ്പൊടി നല്ലപോലെ അരച്ചെടുക്കുക അരച്ചെടുക്കുമ്പോൾ അധികം വെള്ളം ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല അതിലേക്ക് നമുക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് കൂടി ചേർത്തു കൊടുക്കാം നന്നായിട്ട് ഇതിനെ. ഇളക്കി യോജിപ്പിച്ചു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു കഴിഞ്ഞിട്ട് ഇതിനെ നന്നായിരുന്നു പരത്തി എടുക്കണം.

ചെറിയ വട്ടത്തിൽ ഇതിനെ ഒന്ന് കട്ട് ചെയ്ത് എടുത്തതിനുശേഷം എണ്ണയിൽ നന്നായിട്ടൊന്ന് വറുത്തെടുക്കണം. രുചികരമായിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് അധികം സമയമൊന്നും എടുക്കുന്നില്ല നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് നല്ലപോലെ പൂരി പോലെ ഇത് ആക്കിയെടുക്കുകയും ചെയ്യാൻ നല്ല . Rice potato breakfast recipe

സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ് അരിപ്പൊടിയും ഉരുളക്കിഴങ്ങും ചേരുമ്പോൾ നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയും രുചികരമാണ് ഈ അരിപ്പൊടിക്ക് പകരം നമുക്ക് ഗോതമ്പ് അല്ലെങ്കിൽ മൈദയും ഒക്കെ ഉപയോഗിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : ഇറച്ചി കറിയുടെ രുചിയിൽ നല്ല ചക്ക കൊണ്ടുള്ള ഒരു കറി

ഇത്ര രുചിയുള്ള തേങ്ങ ഹൽവ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല