Sadya special Ginger curry recipe

സദ്യയിലെ രാജാവ് എന്നറിയപ്പെടുന്ന കറി നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും | Sadya special Ginger curry recipe

Here’s a recipe for Sadya special Ginger Curry:

About Sadya special Ginger curry recipe

സദ്യയിലെ രാജാവ് എന്നറിയപ്പെടുന്ന ഇഞ്ചി കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഇതുപോലെ ചെയ്താൽ മാത്രം മതിയാകും.

Ingredients:

  • 100g ginger, peeled and thinly sliced
  • 2 green chilies, slit
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1/2 teaspoon mustard seeds
  • 1/2 teaspoon fenugreek seeds
  • 1 sprig curry leaves
  • 2 cups thick coconut milk
  • 1 cup thin coconut milk
  • 2 tablespoons coconut oil
  • Salt to taste

Learn How to make Sadya special Ginger curry recipe

Sadya special Ginger curry recipe അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇഞ്ചി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നമുക്കത് എണ്ണയിലിട്ട് നന്നായിട്ടൊന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കണം അതിനായിട്ട് അടുത്തതായി ചെയ്യേണ്ടത് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കുറച്ചു പച്ചമുളക് എന്നിവ ചേർത്തു കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് കൊടുത്തതിനു ശേഷം അരച്ചു വെച്ചിട്ടുള്ള ഇഞ്ചിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച ആവശ്യത്തിന്.

ഉപ്പും ചേർത്ത് അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും പിന്നെ ചേർക്കേണ്ടത് കുറച്ചു കായപ്പൊടിയും ആണ് ഇത്രയും ചേർത്ത് മുളകുപൊടി അര സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുകയാണ്. Sadya special Ginger curry recipe

ചെയ്യുന്നത് എണ്ണ തെളിഞ്ഞു വരുന്ന ഒരു ഭാഗം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ല രുചികരമായ ഒന്നാണ് ഈ ഒരു ഇഞ്ചിക്കരുത് കുറച്ചു കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും ദഹനത്തിന് ഏറ്റവും നല്ലതാണ് ഈ ഒരു ഇഞ്ചിക്കറി പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഇഞ്ചി കറി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് സദ്യയിലെ പ്രധാനിയാണ് ഇഞ്ചി കറി.

Read More : മൈസൂർ ബോണ്ട ഒരു തവണ കഴിച്ചവർക്കറിയാം വീണ്ടും ഇത് വാങ്ങി കഴിക്കും

ഇത്രയും അധികം രുചികരമായ കാരണം അത് ഉണ്ടാക്കുന്ന രീതി തന്നെയാണ്.