സദ്യയുടെ ഒപ്പം കഴിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക സ്വാദാണ് | Sadya Special sambar recipe
Sadya Special Sambar is a traditional and flavorful South Indian dish often served as part of a festive feast called Sadya. Here’s a simple recipe for Sadya Special Sambar:
About Sadya Special sambar recipe
സദ്യയുടെ ഒപ്പം കഴിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക സ്വാദാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു സംഭവം ഉണ്ടാക്കുന്നത് വളരെ വ്യത്യസ്തമായിട്ട് തന്നെയാണ് സാമ്പാറിന് കൂടാൻ കുറച്ച് കാരണങ്ങളുണ്ട് .
Ingredients:
For Sambar:
- 1 cup toor dal (split pigeon peas), washed and soaked
- 1 cup mixed vegetables (drumsticks, pumpkin, carrots, beans, etc.), chopped
- 1 small lemon-sized tamarind, soaked in water
- 2 tablespoons sambar powder
- 1/2 teaspoon turmeric powder
- Salt to taste
- Water, as needed
For Tempering (Tadka):
- 2 tablespoons oil
- 1 teaspoon mustard seeds
- 1/2 teaspoon fenugreek seeds
- 2-3 dried red chilies
- A pinch of asafoetida (hing)
- Curry leaves
For Sambar Masala:
- 1 tablespoon oil
- 1 tablespoon coriander seeds
- 1/2 tablespoon cumin seeds
- 1/2 tablespoon fenugreek seeds
- 4-5 dried red chilies
- 1/2 cup grated coconut
Learn How to make Sadya Special sambar recipe
Sadya Special sambar recipe | ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് പരിപ്പ് നന്നായിട്ട് വേവിച്ചെടുക്കാൻ ഉള്ളതാണ് വേവിച്ച് പരിപ്പിന് നല്ലപോലെ ഉടച്ചെടുക്കണം അതിനുശേഷം പച്ചക്കറികളിലും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി നമുക്ക് അതിലേക്ക് ചേർക്കേണ്ടത് പൊടികളാണ് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് പുളി വെള്ളവും ഒഴിച്ചുകൊടുത്തു മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുത്തതിന് നന്നായിട്ട് തിളപ്പിച്ച് എടുക്കണം ഒരുപാട് .
കുറുകി പോകാനും പാടില്ല ഒരുപാട് ലൂസ് ആവാനും പാടില്ല ഒരു രീതിയിൽ വേണം തയ്യാറാക്കി എടുക്കേണ്ടത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു സാമ്പാർ ഈ സാമ്പാറിന് കൂടുന്നത് ഇതിന്റെ ചേരുവകൾ ചേർക്കുന്ന പാകത്തിനാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ.
കാണുന്ന പോലെ തയ്യാറാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് അതേ പോലെ തന്നെ വീട്ടിൽ സാമ്പാർ തയ്യാറാക്കി എടുക്കാൻ പറ്റുന്ന സാമ്പാർ തയ്യാറായി കഴിഞ്ഞാൽ പിന്നെ ഇതിനെ കടുക് താളിച്ച് ഒഴിക്കുകയാണ് ചെയ്യേണ്ടത് കറിവേപ്പിലയും നന്നായിട്ട് വെളിച്ചെണ്ണയിൽ ഒന്ന് വറുത്തെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു സാമ്പാർ കൂടുന്നതി ചേർക്കുന്ന ചേരുവകൾ എന്തൊക്കെയാണെന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
Read More : പെർഫെക്റ്റ് ആയിട്ട് എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം
വനസുന്ദരി ചിക്കൻ മനം മയക്കി ശരിക്കും