Semiya Upma Recipe

സേമിയ ഉപ്പുമാവ് തയ്യാറാക്കാം| Semiya Upma Recipe

Here’s a recipe for Semiya Upma:

About Semiya Upma Recipe

തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് സേമിയ നന്നായിട്ടൊന്ന് വറുത്തെടുക്കണം.. നെയ്യ് ചേർത്തിട്ടാണ് ഇത് വറുത്തെടുക്കേണ്ടത് നല്ലപോലെ വാർത്തെടുത്ത് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

Ingredients:

  • 1 cup vermicelli (semiya)
  • 1 onion, finely chopped
  • 1 tomato, finely chopped
  • 1 carrot, grated (optional)
  • 1/4 cup green peas (fresh or frozen)
  • 2-3 green chilies, finely chopped
  • 1-inch piece of ginger, grated
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A pinch of asafoetida (hing)
  • 1 sprig curry leaves
  • 2 tablespoons oil or ghee
  • Salt to taste
  • Fresh cilantro (coriander leaves) for garnish

Learn how to make Semiya Upma Recipe

Semiya Upma Recipe ഇതിലേക്ക് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തതിനു ശേഷം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചുവന്നമ്മള് കറിവേപ്പില അതിലേക്ക് ചേർന്ന് നല്ലപോലെ വർധത്തിനു ശേഷം ആവശ്യത്തിന് സവാള ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റി കുറച്ച് പച്ചമുളക് ചേർത്ത് അതിനുശേഷം.

അതിലേക്ക് ഇഞ്ചി കൂടെ ചേർത്ത് കൊടുത്തതിനുശേഷം ഇത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ചതിനുശേഷം ഒപ്പം തന്നെ ഈയൊരു സേമിയ ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാൻ ചെയ്യുന്നത് പോലെ ആക്കി എടുക്കാവുന്ന വളരെ രുചികരമായിട്ടുള്ള Semiya Upma Recipe

ഒന്ന് തന്നെയാണ് ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഒട്ടും കട്ടയാവാതെ വരുന്നതിനായിട്ട് നമുക്ക് ഇതിലേക്ക് ആവശ്യത്തിന് നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരും ഹെൽത്തിയും ഒന്നുതന്നെയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ ഹെൽത്തിയാണ് രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് വൈകുന്നേരം കഴിക്കാനായി പറ്റുന്ന ഒന്നാണിത്.

Read more : ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം

പാലക്കാട് സ്പെഷ്യൽ മുളക് വറുത്ത പുളി