മറ്റു കറികളൊന്നും വേണ്ട കുറച്ച് തക്കാളി ഉണ്ടെങ്കിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ലഞ്ച് റെസിപ്പി…! Simple And Tasty Tomato Rice Recipe
Simple And Tasty Tomato Rice Recipe: മറ്റു കറികൾ ഒന്നുമില്ലെങ്കിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു ലഞ്ച് റെസിപ്പി തയ്യാറാക്കുന്നത് തക്കാളി കൊണ്ട് തയ്യാറാക്കുന്നത് നല്ലൊരു തക്കാളി സാദം ആണ്.. ഒന്നാമതായിട്ട് തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല രണ്ടാമതായിട്ട് കറി ഒന്നുമില്ലെങ്കിലും നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കുന്ന ആദ്യം നമുക്ക് അരി ഒന്ന് നല്ലപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി നമുക്ക് തക്കാളി ചോറ്…
Simple And Tasty Tomato Rice Recipe: മറ്റു കറികൾ ഒന്നുമില്ലെങ്കിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു ലഞ്ച് റെസിപ്പി തയ്യാറാക്കുന്നത് തക്കാളി കൊണ്ട് തയ്യാറാക്കുന്നത് നല്ലൊരു തക്കാളി സാദം ആണ്.. ഒന്നാമതായിട്ട് തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല
രണ്ടാമതായിട്ട് കറി ഒന്നുമില്ലെങ്കിലും നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കുന്ന ആദ്യം നമുക്ക് അരി ഒന്ന് നല്ലപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക അതിനുശേഷം ഇനി നമുക്ക് തക്കാളി ചോറ് തയ്യാറാക്കാനുള്ള മസാല തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഉഴുന്നുപരിപ്പ് തുവര പരിപ്പ് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് എന്നിവയെല്ലാം ചേർത്തുകൊടുത്തതിലേക്ക് തക്കാളി ചേർത്ത് കൊടുത്തു അതിലേക്ക് ആവശ്യത്തിന് ഒപ്പം ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് കുറച്ച് കായപ്പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുക്കുക വഴറ്റിയെടുത്ത മസാലയിലേക്ക് ചോറു കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ചാണ് എടുക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇതുപോലുള്ള റെസിപ്പി തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
fpm_start( "true" );