നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ തക്കാളി കറി തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ..!
Simple Thakkali Curry: നല്ല കുറുകിയ തക്കാളി കറി തയ്യാറാക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു വളരെ വേഗത്തിൽ തന്നെ ഇത് വഴറ്റി എടുക്കുന്നതിന് കുറച്ച് ഉപ്പുകൂടി ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതിലേക്ക് നമുക്ക് തേങ്ങ പച്ചമുളക് ജീരകം കുറച്ച് ചുവന്ന…
Simple Thakkali Curry: നല്ല കുറുകിയ തക്കാളി കറി തയ്യാറാക്കാം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് തക്കാളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചു കൊടുത്തു വളരെ വേഗത്തിൽ തന്നെ ഇത് വഴറ്റി എടുക്കുന്നതിന് കുറച്ച് ഉപ്പുകൂടി ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇതിലേക്ക് നമുക്ക് തേങ്ങ പച്ചമുളക് ജീരകം കുറച്ച് ചുവന്ന മുളക് എന്നിവ അരച്ച് ചേർത്തു കൊടുക്കാവുന്നതാണ്

ഇതിനെ നല്ലപോലെ കുറുകി വരികയാണ് വേണ്ടത് ഇനി എന്തൊക്കെ ചേരുവകൾ ചേർക്കണമെന്ന് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. വളരെ എളുപ്പം വളരെ ഹെൽത്തി ആയിട്ടുള്ള വീഡിയോ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
Simple Thakkali Curry
വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കാൻ പറ്റുന്നതാണ് ഇത് ഈ ഒരു റെസിപ്പി നിങ്ങൾക്ക് ചോറിന് കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : മസാല ചായ എന്ന് പറഞ്ഞാൽ ഇതാണ്… ഇത്രയും രുചിയിൽ ഒരു ചായ കുടിച്ചിട്ടുണ്ടോ…?