നല്ല സോഫ്റ്റ് ബട്ടൂര വീട്ടിൽ തന്നെ തയ്യാറാക്കാം; അതും രുചി ഒട്ടും കുറയാതെ തന്നെ..!!
Soft And Tasty Bhature Recipe: എളുപ്പത്തിൽ തന്നിട്ടാണ് ബട്ടൂരാ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല കാരണം കടയിൽ നിന്നും നമുക്ക് അത്രയധികം ബുദ്ധിമുട്ടു കൂടിയ കുറച്ച് സമയം കാത്തിരുന്നു കിട്ടുന്ന ഒരു സാധനമാണ് പട്ടൂര പക്ഷേ ഉണ്ടാക്കാൻ വളരെ എളുപ്പമാണ് മൈദാമാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് അത് കുഴച്ചെടുക്കുന്നത് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യുന്നത്. കുറച്ചു മണിക്കൂറുകൾ അടച്ചു വയ്ക്കണം അടച്ചു വെച്ചതിനുശേഷം ഇത് നമുക്ക് പരത്തിയെടുക്കാവുന്നതാണ് പരത്തി…
Soft And Tasty Bhature Recipe: എളുപ്പത്തിൽ തന്നിട്ടാണ് ബട്ടൂരാ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല കാരണം കടയിൽ നിന്നും നമുക്ക് അത്രയധികം ബുദ്ധിമുട്ടു കൂടിയ കുറച്ച് സമയം കാത്തിരുന്നു കിട്ടുന്ന ഒരു സാധനമാണ് പട്ടൂര പക്ഷേ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്
മൈദാമാവിലേക്ക് ആവശ്യത്തിന് ഉപ്പും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് അത് കുഴച്ചെടുക്കുന്നത് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യുന്നത്. കുറച്ചു മണിക്കൂറുകൾ അടച്ചു വയ്ക്കണം അടച്ചു വെച്ചതിനുശേഷം ഇത് നമുക്ക് പരത്തിയെടുക്കാവുന്നതാണ്
പരത്തി കഴിഞ്ഞാൽ ഇത് തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ്. കൂടെ ചോല ആണ് കഴിക്കാറുള്ളത് എല്ലാവർക്കും ഇഷ്ടമാണ് വളരെ നല്ലൊരു കോമ്പിനേഷനാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Soft And Tasty Bhature Recipe
എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി അത്രമാത്രം രുചികരമായി മാറുന്നത് കുഴക്കുന്നതിനുള്ള പ്രത്യേകതയാണ് എങ്ങനെയാണ് കഴിക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Nimshas Kitchen
Read Also: കാടമുട്ട കൊണ്ട് നല്ല രുചികരമായ കിടിലൻ റോസ്റ്റ് ഉണ്ടാക്കിയെടുക്കാം..!