Soft Idiyappam Recipe

ഇടിയപ്പം നിങ്ങൾ ഇതുപോലെ ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കൂ… പിന്നെ ഇങ്ങനെ മാത്രമേ കഴിക്കൂ.!!

Soft Idiyappam Recipe: ഇടിയപ്പം നിങ്ങൾ ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് പിന്നെ ഇങ്ങനെ മാത്രമേ കഴിക്കു, എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രീതിയപ്പത്തിന്റെ റെസിപ്പി തന്നെയാണ് കൊടുത്തിട്ടുള്ളത് സാധാരണ നമ്മൾ മാവിലേക്ക് തളച്ച ഉണ്ടാക്കുന്നതിനേക്കാളും സോഫ്റ്റ് അതുപോലെ രുചികരവുമാണ് ഈ ഇടിയപ്പം അതിനായിട്ട് നമുക്ക് അരി അരച്ചാണ് തയ്യാറാക്കേണ്ടത് വെള്ളത്തിലേക്ക് കുതിരാനായിട്ട് വയ്ക്കുക. പച്ചരി അങ്ങനെ വയ്ക്കേണ്ടത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് അരി നല്ലപോലെ അരച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച്…

Soft Idiyappam Recipe: ഇടിയപ്പം നിങ്ങൾ ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്ക് പിന്നെ ഇങ്ങനെ മാത്രമേ കഴിക്കു, എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രീതിയപ്പത്തിന്റെ റെസിപ്പി തന്നെയാണ് കൊടുത്തിട്ടുള്ളത് സാധാരണ നമ്മൾ മാവിലേക്ക് തളച്ച ഉണ്ടാക്കുന്നതിനേക്കാളും സോഫ്റ്റ്

അതുപോലെ രുചികരവുമാണ് ഈ ഇടിയപ്പം അതിനായിട്ട് നമുക്ക് അരി അരച്ചാണ് തയ്യാറാക്കേണ്ടത് വെള്ളത്തിലേക്ക് കുതിരാനായിട്ട് വയ്ക്കുക. പച്ചരി അങ്ങനെ വയ്ക്കേണ്ടത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് അരി നല്ലപോലെ അരച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം കുറച്ച് അധികം വെള്ളം ചേർത്ത് വേണം ഒഴിച്ചുകൊടുക്കേണ്ടത്

അടുത്തതായി ചെയ്യേണ്ടത് നമ്മൾ ഏറ്റവും അധികം രുചികരമായിട്ട് കിട്ടുന്ന ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് ഉപ്പും പിന്നെ കുറച്ച് എണ്ണയും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം വെള്ളം മുഴുവനായിട്ടും വറ്റി കറക്റ്റ് പാകത്തിന് കട്ടിലായി കിട്ടുന്നതുവരെ ഇളക്കി കൊടുക്കണം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ്

Soft Idiyappam Recipe

പെട്ടെന്ന് എല്ലാവർക്കും തയ്യാറാക്കാൻ സാധിക്കും ഇതുപോലെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കൊടുത്തിട്ടുണ്ട്. മാവ് കറക്റ്റ് പാകത്തിന് സാധാരണ പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും പറ്റും നല്ല സോഫ്റ്റ് ആണ് നല്ല രുചികരവുമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Shafna’s Kitchen

Read Also : എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാവുന്ന കിടിലൻ അരി മുറുക്കിന്റെ റെസിപ്പി നോക്കാം..!