എളുപ്പത്തിൽ രുചിയോടെ ഉണ്ടാക്കാവുന്ന കിടിലൻ അരി മുറുക്കിന്റെ റെസിപ്പി നോക്കാം..!
Special Ari Murukku Recipe: വളരെ രുചികരമായിട്ട് കഴിക്കാനും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മുറുക്ക് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൂർക്കു തയ്യാറാക്കാൻ ആയിട്ടുള്ള മാവ് കുഴച്ചെടുക്കണം അതിനായിട്ട് വറുത്ത അരിപ്പൊടി കുറച്ച് ഉഴുന്ന് വറുത്തു പൊടിച്ചതും കൂടി ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അടുത്തതായി മിക്സ് ചെയ്യുമ്പോൾ ചേർക്കേണ്ട എള്ള് ഉപ്പും എണ്ണയും ഒക്കെ…
Special Ari Murukku Recipe: വളരെ രുചികരമായിട്ട് കഴിക്കാനും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു മുറുക്ക് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൂർക്കു തയ്യാറാക്കാൻ ആയിട്ടുള്ള മാവ് കുഴച്ചെടുക്കണം
അതിനായിട്ട് വറുത്ത അരിപ്പൊടി കുറച്ച് ഉഴുന്ന് വറുത്തു പൊടിച്ചതും കൂടി ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. അടുത്തതായി മിക്സ് ചെയ്യുമ്പോൾ ചേർക്കേണ്ട എള്ള് ഉപ്പും എണ്ണയും ഒക്കെ ഏതൊക്കെ സമയത്താണ് ചേർക്കേണ്ടത് കറക്റ്റ് ആയിട്ട് നോക്ക് അതിനുശേഷം മാവ് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ഇതൊരു കൊടുത്തതിനുശേഷം ഇതിനെ നമുക്ക് വിട്ടു കൊടുത്തതിനുശേഷം
അടുത്തതായി നല്ലപോലെ എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാൻ ചെയ്യുന്നത് രണ്ട് ടൈപ്പ് മുറിക്കാൻ ഇവിടെ തയ്യാറാക്കിയിട്ടുള്ളത് മറ്റു മുറുക്കെങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്ന് തന്നെയാണ് മുറുക്ക് നമുക്ക് കടയിൽ നിന്ന് വാങ്ങുമ്പോൾ വളരെ കുറച്ചു മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളൂ എന്നാൽ കടയിൽ നിന്ന് വാങ്ങാതെ തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും
Special Ari Murukku Recipe
വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഒത്തിരി ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ ഒന്നറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇതുമാത്രം മതി നമുക്ക് കഴിക്കാൻ ആയിട്ട് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നമുക്ക് വീട്ടിൽ ഒരുപാട് സൂക്ഷിച്ചു വയ്ക്കാനും പറ്റുന്ന ഒന്നാണ്. Video Credit : Zainuz Vlog
Read Also : ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം..!