അവൽ കൊണ്ട് ഇതുപോലൊരു വ്യത്യസ്തമായ റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ..?
Special Aval Breakfast: അവലുകൊണ്ട് ഇത്രയും നല്ലൊരു റെസിപ്പി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടാവില്ല കാരണം അവല് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിപ്പൊടി ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുത്ത് ചെറിയൊരു വേവിച്ചെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. വെന്തതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അല്ലെങ്കിൽ തേങ്ങയും ചേർത്ത് കൊടുത്ത് നന്നായിട്ട് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് കൊടുത്തതിനു ശേഷം ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കൊടുക്കട്ടെ നല്ലപോലെ…
Special Aval Breakfast: അവലുകൊണ്ട് ഇത്രയും നല്ലൊരു റെസിപ്പി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടാവില്ല കാരണം അവല് നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിപ്പൊടി ചേർത്ത് നന്നായിട്ടൊന്ന് കുഴച്ചെടുത്ത് ചെറിയൊരു വേവിച്ചെടുക്കാം
അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. വെന്തതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അല്ലെങ്കിൽ തേങ്ങയും ചേർത്ത് കൊടുത്ത് നന്നായിട്ട് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യും ചേർത്ത് കൊടുത്തതിനു ശേഷം
ഏലക്ക പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കൊടുക്കട്ടെ നല്ലപോലെ ഇതിനെയൊന്ന് ഇളക്കി യോജിപ്പിച്ച് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Special Aval Breakfast
വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് എത്രമാത്രം ഇഷ്ടം ആവുകയും ചെയ്യും ഇതുപോലെ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കുക. Video Credit : Thanshik World
Read Also : നിങ്ങൾ എപ്പോഴെങ്കിലും ഇത്രയും രുചികരമായ പുട്ട് ബിരിയാണി കഴിച്ചു നോക്കിയിട്ടുണ്ടോ..?