ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല, അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം…! Special Aval Pakoda Recipe
ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത് തയ്യാറാക്കുന്നത് നമുക്ക് വേണ്ടത് അവൽ ആണ്. അവനിലേക്ക് കടലമാവും മൈദമാവും ഇഞ്ചിയും പച്ചമുളകും സവാളയും ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്ത അവലിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വാർത്തെടുക്കുകയാണ് ചെയ്യേണ്ടത്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇത് നമുക്ക് നല്ല മൊരിഞ്ഞ ഒരു പലഹാരമായിട്ട്…
ഇതിലും എളുപ്പത്തിൽ ഒരു പലഹാരം ഉണ്ടാക്കാൻ ആവില്ല അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇത് തയ്യാറാക്കുന്നത് നമുക്ക് വേണ്ടത് അവൽ ആണ്. അവനിലേക്ക് കടലമാവും മൈദമാവും ഇഞ്ചിയും പച്ചമുളകും സവാളയും ഒക്കെ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക
കുഴച്ചെടുത്ത അവലിനെ നമുക്ക് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വാർത്തെടുക്കുകയാണ് ചെയ്യേണ്ടത്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇത് നമുക്ക് നല്ല മൊരിഞ്ഞ ഒരു പലഹാരമായിട്ട് കഴിക്കാൻ പറ്റുന്നതാണ്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു പലഹാരം ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു സമയം മാത്രം മതി ഒരു അഞ്ചു മിനിറ്റ് പോലും വേണ്ടത് കുഴച്ചെടുക്കുന്നതിനായി
അതിനുശേഷം ഇത് നന്നായിട്ട് മൊരിയിച്ചെടുത്തു കഴിഞ്ഞാൽ ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
fpm_start( "true" );