Special Aval Vada

അവലുകൊണ്ട് രുചികരമായ നല്ല മൊരിഞ്ഞ വട തയ്യാറാക്കി എടുക്കാം..!

Special Aval Vada: അവലുകൊണ്ട് നല്ല മൊരിഞ്ഞു ഇറക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മൊരിഞ്ഞ വടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു വട തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് കുതിർത്തെടുക്കാൻ അതിനുശേഷം അതിലേക്ക് അരിപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് അരച്ചെടുക്കുക. ഇഞ്ചി പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ച് കുരുമുളക് ചേർത്തു നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ചെറിയൊരു വട്ടത്തിൽ ഒന്ന് അമർത്തി പ്രസ് ചെയ്തതിനുശേഷം നടുവിലേക്ക്…

Special Aval Vada: അവലുകൊണ്ട് നല്ല മൊരിഞ്ഞു ഇറക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മൊരിഞ്ഞ വടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു വട തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്

നല്ലപോലെ ഒന്ന് കുതിർത്തെടുക്കാൻ അതിനുശേഷം അതിലേക്ക് അരിപ്പൊടി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് അരച്ചെടുക്കുക. ഇഞ്ചി പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ച് കുരുമുളക് ചേർത്തു നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ചെറിയൊരു വട്ടത്തിൽ ഒന്ന് അമർത്തി പ്രസ് ചെയ്തതിനുശേഷം

നടുവിലേക്ക് ഒരു ഹോട്ട് കൊടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നത് ആണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special Aval Vada

സാധാരണ നമ്മൾ ഉണ്ടാക്കുന്ന വടയെക്കാളും നല്ല മൊരിഞ്ഞ വടയാണ് ഉഴുന്ന് ചേർക്കാത്ത പടം എങ്ങനെ മൊരിഞ്ഞിട്ടുണ്ടാവും എന്ന് വിചാരിക്കും പക്ഷേ അവലിന്റെ ഒരു സ്വാദ് നമ്മൾ പ്രത്യേകം എടുത്തു പറയേണ്ടതാണ് നല്ല സോഫ്റ്റ് ആയിട്ടുള്ള വട കൂടിയാണിത്. Video credit : Fathimas Curry World

Read Also : ബ്രേക്ക്ഫാസ്റ്റ് ഇതുപോലൊരു ഉപ്പുമാവ് ആണെങ്കിൽ കൂടുതൽ രുചികരമാകും..