നേന്ത്രപ്പഴവും നെയ്യും ഉണ്ടെങ്കിൽ ഇതുപോലെ ഒരു തവണ ഉണ്ടാക്കി നോക്കൂ..!!
Special Banana Ghee fry: കുട്ടികൾ നേന്ത്രപ്പഴം കഴിക്കാൻ മടി കാണിക്കും എന്നാൽ ഇതുപോലെ ഉണ്ടാക്കി ഇനി ഒരിക്കലും മടി കാണിക്കില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് നമുക്ക് തയ്യാറാക്കുന്നത് നേന്ത്രപ്പഴത്തിന് ആദ്യം നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് ഈ ഒരു നേന്ത്രപ്പഴം ചേർത്തു കൊടുത്തതിലേക്ക് കുറച്ചു…
Special Banana Ghee fry: കുട്ടികൾ നേന്ത്രപ്പഴം കഴിക്കാൻ മടി കാണിക്കും എന്നാൽ ഇതുപോലെ ഉണ്ടാക്കി ഇനി ഒരിക്കലും മടി കാണിക്കില്ല വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് നമുക്ക് തയ്യാറാക്കുന്നത് നേന്ത്രപ്പഴത്തിന് ആദ്യം നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം
അതിലേക്ക് ഈ ഒരു നേന്ത്രപ്പഴം ചേർത്തു കൊടുത്തതിലേക്ക് കുറച്ചു പഞ്ചസാര ഒന്ന് വിതറി കൊടുത്ത് നല്ലപോലെ രണ്ടു സൈഡ് മൊരിയിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.
Special Banana Ghee fry
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്നതും കുട്ടികൾക്ക് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ നിങ്ങൾക്ക് എന്നും ഉണ്ടാക്കി നോക്കാവുന്നതാണ്. Video Credit : Little Kunji
Read Also : കായയുടെ തൊലി കിട്ടിയാൽ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കാറുണ്ടോ.??