Special Chakakuru Halwa Recipe

ചക്കക്കുരു കൊണ്ട് നല്ല രുചികരവും വ്യത്യസ്തവുമായ ഹൽവ തയ്യാറാക്കാം..!!

Special Chakakuru Halwa Recipe: വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഹൽവയാണ് സാധാരണ ചക്കയുടെ കാലമായതുകൊണ്ട് തന്നെ നിറയെ ചക്ക കിട്ടുന്നുണ്ട് ഇങ്ങനെ ചക്ക കിട്ടുന്ന സമയത്ത് ഈ ഒരു ചക്കക്കുരു കൊണ്ട് നമ്മൾ പലതരം എരിവുള്ള കറികൾ ഉണ്ടാക്കാറുണ്ടെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കക്കുരു കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഹൽവ ഇത് അധികം ആരും ചെയ്യാറില്ല. തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത്. ചക്കക്കുരു നന്നായിട്ട് വേവിച്ചെടുത്ത് അതിന്റെ തോല്…

Special Chakakuru Halwa Recipe: വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഹൽവയാണ് സാധാരണ ചക്കയുടെ കാലമായതുകൊണ്ട് തന്നെ നിറയെ ചക്ക കിട്ടുന്നുണ്ട് ഇങ്ങനെ ചക്ക കിട്ടുന്ന സമയത്ത് ഈ ഒരു ചക്കക്കുരു കൊണ്ട് നമ്മൾ പലതരം എരിവുള്ള കറികൾ ഉണ്ടാക്കാറുണ്ടെങ്കിലും

നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കക്കുരു കൊണ്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഹൽവ ഇത് അധികം ആരും ചെയ്യാറില്ല. തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത്. ചക്കക്കുരു നന്നായിട്ട് വേവിച്ചെടുത്ത് അതിന്റെ തോല് മുഴുവനായിട്ടും കളഞ്ഞതിനുശേഷം മിക്സിൽ നല്ലപോലെ ഒന്ന് അരച്ചെടുക്കുക

ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള നെയ്യ് ഒഴിച്ചു കൊടുത്ത് അതിലേക്ക് ചക്കക്കുരു വേവിച്ചത് അരച്ചത് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും കൂടി ചേർത്തു കൊടുത്ത് വീണ്ടും ഏലക്ക പൊടി നെയ്യും ചേർത്ത് നന്നായിട്ട് ഇളക്കി കൊടുക്കുക നന്നായിട്ട് ഇളക്കി കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതൊന്ന് കട്ടിയായി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക അടുത്തതായിട്ട് ഇത് നന്നായിട്ട് വെന്ത് കഴിഞ്ഞതിനു ശേഷം മാത്രം

Special Chakakuru Halwa Recipe

ഒരു പാത്രത്തിലേക്ക് നെയ്യൊഴിച്ച് അതിലേക്ക് നല്ലപോലെ തണുത്ത ശേഷം നമുക്കിത് ഉപയോഗിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കാൻ വളരെ ഹെൽത്തിയും എളുപ്പവുമാണ്. ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയാൽ നിങ്ങൾക്ക് വളരെ ഹെൽത്തിയായിട്ട് തന്നെ ചക്കക്കുരു കൊണ്ടുള്ള കൊണ്ടുള്ള ഹലുവ തയ്യാറാക്കി എടുക്കാം. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Ruchiveed

Read Also: കണ്ണിമാങ്ങ കൊണ്ട് നല്ല രുചികരമായിട്ടുള്ള അച്ചാർ ഉണ്ടാക്കിയെടുക്കാം..!!