ഡാൽഗോണ കോഫി കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കാം..!!
Special Dalgona Coffee Recipe: റസ്റ്റോറിൽ നിന്ന് മാത്രം വാങ്ങി കുടിക്കുന്ന ഒന്നായിരുന്നു ഡാൽഗോണ കോഫി എന്നാൽ ഇത് ഉണ്ടാക്കുന്ന വിധം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നു അത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നായിരുന്നു കോഫീ അതിനായിട്ട് നമുക്ക് ഇൻസ്റ്റന്റ് കോഫി പൗഡർ ആണ് വേണ്ടത് അതിലേക്ക് നമുക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുത്ത് ചൂട് വെള്ളമോ പാലൊഴിച്ച നല്ലപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം മിക്സ് ചെയ്യുന്നത് ഒരു അഞ്ചു മിനിറ്റെങ്കിലും തുടർന്നുകൊണ്ടിരിക്കാം ഇത്…
Special Dalgona Coffee Recipe: റസ്റ്റോറിൽ നിന്ന് മാത്രം വാങ്ങി കുടിക്കുന്ന ഒന്നായിരുന്നു ഡാൽഗോണ കോഫി എന്നാൽ ഇത് ഉണ്ടാക്കുന്ന വിധം അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നു അത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നായിരുന്നു കോഫീ
അതിനായിട്ട് നമുക്ക് ഇൻസ്റ്റന്റ് കോഫി പൗഡർ ആണ് വേണ്ടത് അതിലേക്ക് നമുക്ക് കുറച്ചു പഞ്ചസാര ചേർത്തു കൊടുത്ത് ചൂട് വെള്ളമോ പാലൊഴിച്ച നല്ലപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം മിക്സ് ചെയ്യുന്നത് ഒരു അഞ്ചു മിനിറ്റെങ്കിലും തുടർന്നുകൊണ്ടിരിക്കാം ഇത് നല്ലപോലെ പതഞ്ഞു കുറുകി ക്രീമി ആയിട്ട് വരുമ്പോഴാണ് ഇതിന്റെ മിക്സ് പാകം ആകുന്നത്..

ഒരു ഗ്ലാസ്സിലേക്ക് മിക്സ് ഒഴിച്ചു കൊടുത്തതിനു ശേഷം അതിലേക്ക് നല്ലപോലെ തിളപ്പിച്ച് കുറുകിയ പാൽ ഒഴിച്ചു കൊടുക്കുക പതപ്പിച്ചെടുത്ത പാലാണ് ഏറ്റവും നല്ലത് അതിന് ശേഷം ഇത് കഴിക്കാവുന്നതാണ് ഈ ഡാല്‍ഗോണ കോഫി നല്ല കട്ടിയുള്ളതാണ് ഇത് കടയിൽ നിന്ന് വാങ്ങുമ്പോൾ നിങ്ങൾക്ക് അറിയാവുന്നതാണ്
Special Dalgona Coffee Recipe
നല്ല ക്രീമി ആയിട്ടുള്ള തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Sini’s Food Court
Read Also : അരിപ്പൊടി മാത്രം മതി നമുക്ക് പഞ്ഞി പോലത്തെ കിണ്ണത്തപ്പം തയ്യാറാക്കാം..!