മുട്ട കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം..!!
Special Egg Bonda Recipe: ഇത് നമുക്ക് മുട്ട വെച്ചിട്ട് വൈകുന്നേരം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇത് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് അത് നമുക്ക് മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം 2013 മുറിച്ചെടുക്കണം ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന മസാല തയ്യാറാക്കിയതിനുശേഷം ഈ ഒരു മസാലയും മുട്ടയുടെ ഉള്ളിലായിട്ട് വെച്ചു ഇനി നമുക്കൊരു മാവ് തയ്യാറാക്കിയെടുത്ത് അതിലേക്ക്…
Special Egg Bonda Recipe: ഇത് നമുക്ക് മുട്ട വെച്ചിട്ട് വൈകുന്നേരം ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇത് ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ് അത് നമുക്ക് മുട്ട നന്നായിട്ടൊന്ന് പുഴുങ്ങി എടുക്കണം
അതിനുശേഷം 2013 മുറിച്ചെടുക്കണം ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം എങ്ങനെയാണ് മസാല തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന മസാല തയ്യാറാക്കിയതിനുശേഷം ഈ ഒരു മസാലയും മുട്ടയുടെ ഉള്ളിലായിട്ട് വെച്ചു ഇനി നമുക്കൊരു മാവ് തയ്യാറാക്കിയെടുത്ത്
അതിലേക്ക് മുട്ട മുക്കിയതിനു ശേഷം നല്ലപോലെ ഒന്ന് നേരിട്ട് വാർത്തെടുക്കുക വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത്രയും രുചികരമായിട്ടുള്ള തയ്യാറാക്കാൻ വേണ്ടത് വെറും 10 മിനിറ്റ് മാത്രമാണ്
Special Egg Bonda Recipe
വൈകുന്നേരങ്ങളിൽ എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Mariyus Dream
Read Also : പുഡ്ഡിംഗ് ഇഷ്ടമുള്ളവർക്ക് ഇതിലും എളുപ്പത്തിലും രുചിയിലും ഒരു പുഡിങ് ഉണ്ടാക്കാൻ ആവില്ല..!!