Special Egg Breakfast

മുട്ട കൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആയാലോ..? ഇതുപോലെ ഉണ്ടാക്കി നോക്കൂ..!

Special Egg Breakfast: മുട്ട ഞങ്ങളെ പറഞ്ഞു പോകുന്ന കിടിലൻ വിഭവമാണ് ഈ വിഭവം എല്ലാവർക്കും ഇഷ്ടമാവും പ്രത്യേകിച്ച് നമുക്ക് ഒരു പലഹാരം ഉണ്ടാക്കണം എന്ന് തോന്നിയാലോ അല്ലെങ്കിൽ ഒരു എളുപ്പത്തിലും ഒരു പുതിയ വിഭവം വേണമെന്ന് തോന്നിയാൽ ഗസ്റ്റ് വരുമ്പോഴോ ഒക്കെ കൊടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമതായിട്ട് മുട്ട നമുക്ക് പൊട്ടിച്ച ഒരു പാനലിലേക്ക് ഒഴിച്ച് കൊടുത്ത്…

Special Egg Breakfast: മുട്ട ഞങ്ങളെ പറഞ്ഞു പോകുന്ന കിടിലൻ വിഭവമാണ് ഈ വിഭവം എല്ലാവർക്കും ഇഷ്ടമാവും പ്രത്യേകിച്ച് നമുക്ക് ഒരു പലഹാരം ഉണ്ടാക്കണം എന്ന് തോന്നിയാലോ അല്ലെങ്കിൽ ഒരു എളുപ്പത്തിലും ഒരു പുതിയ വിഭവം വേണമെന്ന് തോന്നിയാൽ

ഗസ്റ്റ് വരുമ്പോഴോ ഒക്കെ കൊടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമതായിട്ട് മുട്ട നമുക്ക് പൊട്ടിച്ച ഒരു പാനലിലേക്ക് ഒഴിച്ച് കൊടുത്ത് അതിനെ ഒന്ന് കട്ടിയിൽ ഒന്ന് മാറ്റി വയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ബട്ടർ ചേർത്ത്

അതിലേക്ക് വെളുത്തുള്ളി ചേർത്തു അതിലെ കുറച്ചു വെളുത്തുള്ളി ചേർത്തതിനുശേഷം അത് പിന്നെ ചേർക്കേണ്ടത് അടുത്തതായി മാവാണ് മാവ് കൂടി ചേർത്ത് കുറച്ചു പാൽ ഒഴിച്ച് നല്ല ക്രീമി ആക്കി എടുത്തതിനുശേഷം അടുത്തതായി നമുക്ക് ഇതിലേക്ക് ഞാൻ മുട്ട കൂടി ചേർത്തു ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്

Special Egg Breakfast

വേറെ ചേരുവകൾ ഒക്കെ ചേർക്കുന്നുണ്ട് എന്തൊക്കെയാണെന്ന് നിങ്ങൾക്കവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Anithas Tastycorner

Read Also : കടയിൽ നിന്നും വാങ്ങാതെ ഒരു അടിപൊളി ഹമ്മുസ് നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ..?