മിനിറ്റുകൾക്കുള്ളിൽ ഒരു കിടിലൻ മുട്ട കറി നല്ല രുചിയോടെ തയ്യാറാക്കിയാലോ..?
Special Egg curry: പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മുട്ടക്കറി ഉള്ളി സാധാരണ കുറേസമയം വഴറ്റി ആണ് ഇത് തയ്യാറാക്കിയെടുക്കുക എന്നാൽ അതിന്റെ ആവശ്യമില്ല. പുള്ളി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് വേണ്ടത് ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഒഴിച്ചു കൊടുത്തു കറിവേപ്പിലയും പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് നമുക്കിനി പൊടികളെല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തേങ്ങാപ്പാൽ ചേർത്ത് കൊടുത്തതിനു ശേഷം കുരുമുളക്പൊ ടിയും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത്…
Special Egg curry: പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മുട്ടക്കറി ഉള്ളി സാധാരണ കുറേസമയം വഴറ്റി ആണ് ഇത് തയ്യാറാക്കിയെടുക്കുക എന്നാൽ അതിന്റെ ആവശ്യമില്ല. പുള്ളി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് വേണ്ടത് ആദ്യം നമുക്ക് പാൻ വച്ച് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിനുള്ള ഒഴിച്ചു കൊടുത്തു കറിവേപ്പിലയും പച്ചമുളകും ചേർത്തുകൊടുത്ത അതിലേക്ക് നമുക്കിനി പൊടികളെല്ലാം ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ തേങ്ങാപ്പാൽ ചേർത്ത് കൊടുത്തതിനു ശേഷം കുരുമുളക്പൊ ടിയും ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക
അതിനുശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചതിനു ശേഷം മുട്ട ചേർത്ത് കൊടുക്കണം പക്ഷേ ഇതിലേക്ക് ചേർക്കുന്ന മറ്റു ചില ചേരുവകൾ ഉണ്ട് എന്തൊക്കെ ചേരുവകൾ ആണെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ
Special Egg curry
വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം പ്രത്യേകതകളുണ്ട് ഇതിലേക്ക് നമ്മൾ ഉള്ളി വഴറ്റിയ ചേർക്കുന്നത് ഇതിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക. Video Credit : Chinnu’s Cherrypicks
Read Also : മാമ്പഴക്കാലമായി ഇനി നമുക്ക് നല്ലൊരു മാമ്പഴ പായസം തയ്യാറാക്കാം.!!