മുട്ട കൊണ്ട് വ്യത്യസ്തമായ രുചിയിൽ ഒരു വിഭവം; മുട്ട കബാബ്..!
Special Egg Kabab Recipe: മുട്ട കൊണ്ട് വളരെ വ്യത്യസ്തമായ ഒരു കബാബ് ഉണ്ടാക്കിയെടുക്കാം ഇതൊരു വ്യത്യസ്തമായ വിഭവം തന്നെയാണ് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും വയറു നിറയുകയും ഹെൽത്തിയുമാണ് ഇതുപോലൊരു കബാബ് തയ്യാറാക്കുന്നതിന് ആദ്യം ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം ഇതിനൊരു ബാറ്ററി ഉണ്ടാക്കിയെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ കൈകൊണ്ട് കുഴച്ചു ഉരുളകളാക്കി അതിനുള്ള വെച്ച് കൊടുത്ത് വീണ്ടും അതിനെ നമ്മൾ ബ്രഡ് ക്രംസിലേക്ക് മുക്കി മുട്ടയുടെ വെള്ളയിലേക്ക് മുക്കിയതിനു ശേഷം വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു…
Special Egg Kabab Recipe: മുട്ട കൊണ്ട് വളരെ വ്യത്യസ്തമായ ഒരു കബാബ് ഉണ്ടാക്കിയെടുക്കാം ഇതൊരു വ്യത്യസ്തമായ വിഭവം തന്നെയാണ് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും വയറു നിറയുകയും ഹെൽത്തിയുമാണ് ഇതുപോലൊരു കബാബ് തയ്യാറാക്കുന്നതിന് ആദ്യം ഒരു മസാല ഉണ്ടാക്കിയെടുക്കണം
അതിനുശേഷം ഇതിനൊരു ബാറ്ററി ഉണ്ടാക്കിയെടുക്കണം അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ കൈകൊണ്ട് കുഴച്ചു ഉരുളകളാക്കി അതിനുള്ള വെച്ച് കൊടുത്ത് വീണ്ടും അതിനെ നമ്മൾ ബ്രഡ് ക്രംസിലേക്ക് മുക്കി മുട്ടയുടെ വെള്ളയിലേക്ക് മുക്കിയതിനു ശേഷം വറുത്തെടുക്കുകയാണ് ചെയ്യുന്നത്
ഇതൊരു സ്പെഷ്യൽ ആയിട്ടുള്ള കബാബാണ് ഈ ഒരു കബാബിന്റെ മസാല തന്നെയാണ് ഇതിൽ ഏറ്റവും അധികം രുചികരമായുള്ളത് മസാല തയ്യാറാക്കുന്നതിന് ഒരു പാകമുണ്ട് അതിന് സ്വാദ് കൂടുന്നത് ഹെൽത്തിയാകുന്നതിനും കാരണം ഇതുതന്നെയാണ് ഇത് വളരെ രുചികരമായിട്ട് കിട്ടുന്നതിനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും.
Special Egg Kabab Recipe
വളരെ വൃത്തിയായിട്ടുള്ള ഈ ഒരു മുട്ട തയ്യാറാക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Recipes @ 3minutes
Read Also : ബേക്കറിയിലെ രുചികരമായ കുക്കീസ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!!