ചായ തിളയ്ക്കുന്ന നേരം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ പലഹാരം..!
Special Evening Snack Recipe: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണെന്ന് തയ്യാറാക്കി എടുക്കാൻ പോകുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിനു മൈദ ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ച് പച്ചമുളക് കുറച്ച് കറിവേപ്പില ഒക്കെ ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക കുഴച്ചെടുക്കുന്ന സമയത്ത് കുറച്ചു കട്ടിയിൽ തന്നെ കുഴച്ചെടുക്കാൻ ശ്രദ്ധിക്കുക അതിനുശേഷം ഒരു സ്പൂൺ കൊണ്ട് ഈ മാവ് കോരി…
Special Evening Snack Recipe: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരമാണെന്ന് തയ്യാറാക്കി എടുക്കാൻ പോകുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിനു മൈദ ഇട്ടുകൊടുത്ത്
അതിലേക്ക് കുറച്ച് പച്ചമുളക് കുറച്ച് കറിവേപ്പില ഒക്കെ ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക കുഴച്ചെടുക്കുന്ന സമയത്ത് കുറച്ചു കട്ടിയിൽ തന്നെ കുഴച്ചെടുക്കാൻ ശ്രദ്ധിക്കുക അതിനുശേഷം ഒരു സ്പൂൺ കൊണ്ട് ഈ മാവ് കോരി എണ്ണയിലേക്ക് ഇട്ടുകൊടുത്താൽ മാത്രം മതിയാകും
വളരെ എളുപ്പത്തിൽ കഴിക്കാവുന്നതും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് നമുക്ക് ഉണ്ടാക്കാൻ വേണ്ടത് രണ്ടു മിനിറ്റ് മാത്രമാണ് നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു പലഹാരം അത്രമാത്രം രുചികരമാണ് അത്രമാത്രം ഇഷ്ടം ആവുകയും ഇത് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും
Special Evening Snack Recipe
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ ഒരു പലഹാരം നമ്മൾ കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട് പക്ഷേ വീട്ടിൽ അമ്മക്ക് ഇഷ്ടത്തിന് ഇഷ്ടംപോലെ ഉണ്ടാക്കി കഴിക്കാനും സാധിക്കാം. Video Credit : Fadwas Kitchen
Read Also : ശുദ്ധമായ ഉണക്കമീൻ നല്ല രുചിയോടെ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം..!!