റെസിപ്പികളുടെ കൂട്ടത്തിൽ ഹിറ്റായ റെസിപ്പി; അതാണ് ഫിഷ് നിർവാണ..!!
Special Fish Nirvana Recipe: നമുക്ക് പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേകത തോന്നുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഫിഷ് നിർവാണ. വളരെയധികം ഹിറ്റ് ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് ഒരുപാട് അധികം വീഡിയോസുകൾ കണ്ടുപരിചിതമാണ് ഇത് നമ്മൾ തയ്യാറാക്കി കഴിച്ചാൽ മാത്രമേ രുചി അറിയുകയുള്ളൂ. ഒരിക്കൽ കഴിച്ച് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും എത്രമാത്രം രുചികരമാണ് എന്നുള്ളത് കാരണം ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതുപോലെതന്നെ വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കുന്ന…
Special Fish Nirvana Recipe: നമുക്ക് പേര് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേകത തോന്നുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഫിഷ് നിർവാണ. വളരെയധികം ഹിറ്റ് ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് ഒരുപാട് അധികം വീഡിയോസുകൾ കണ്ടുപരിചിതമാണ് ഇത് നമ്മൾ തയ്യാറാക്കി കഴിച്ചാൽ മാത്രമേ രുചി അറിയുകയുള്ളൂ.
ഒരിക്കൽ കഴിച്ച് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും എത്രമാത്രം രുചികരമാണ് എന്നുള്ളത് കാരണം ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന അതുപോലെതന്നെ വളരെ വ്യത്യസ്തമായിട്ട് തയ്യാറാക്കി എടുക്കുന്ന ഒരു റെസിപ്പി കൂടിയാണ് ഇതിന് കാരണം നമുക്ക് അത്രമാത്രം ഹെൽത്തിയായിട്ട് കഴിക്കാൻ
എന്തുകൊണ്ടാണെന്ന് വെച്ചാൽ ഇതിന്റെ സ്വാദ് കൂടുന്നതിന് ചേർക്കുന്ന മസാലകൾ ഒക്കെ കൂടെ ചേരുമ്പോൾ ഇത് വളരെ ഹെൽത്തിയായി മാറുകയാണ് ഇത് തയ്യാറാക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് മസാല തേച്ചുപിടിപ്പിച്ചതിനു ശേഷം നല്ലപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കാൻ മറ്റൊരു ചട്ടിയിലേക്ക് ഒരു വാഴയിൽ വെച്ചുകൊടുത്തു അതിനുള്ള ഫിഷിനെ വെച്ച് കൊടുത്തു അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത്
Special Fish Nirvana Recipe
പിന്നെ അതിലേക്ക് കുറച്ച് മാങ്ങയുടെ പീസ് അതുപോലെ പച്ചമുളക് ഇഞ്ചിയും ഒക്കെ ചേർത്ത് കൊടുത്ത് കറിവേപ്പില നല്ലപോലെ ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വെന്ത് വരുമ്പോഴുള്ള സ്വാദ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. രുചികരമായിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : വളരെ രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം..!