Special Ghee Roast

ഗീ റോസ്റ്റ് മസാല നിങ്ങൾക്ക് ഇതേ പോലെ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.!!

Special Ghee Roast: അതിനായിട്ട് ആദ്യം നമുക്ക് മാവ് ഒന്ന് അരച്ചെടുക്കണം അതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത് മാവ് നല്ല പോലെ ഒന്ന് അരച്ചെടുക്കുന്നതിന് അരിയും ഉഴുന്നും കുറച്ചു ഉലുവയും ചേർത്ത് നന്നായിട്ട് ഒരഞ്ചു മണിക്കൂർ എങ്കിലും കുതിർന്നതിനുശേഷം അരച്ചെടുത്ത് മാറ്റി വയ്ക്കുക. എട്ടു മണിക്കൂറെങ്കിലും മാവ് വെച്ച് പൊങ്ങിയതിനു ശേഷം ഒരു ദോശക്ക ഒഴിച്ച് പരുത്തി കൊടുത്തതിനു ശേഷം അതിനു മുകളിലായിട്ട് നമുക്ക് നേരെ തിരിച്ചു കൊടുത്ത് അതിനുള്ളിൽ ആയിട്ട് നമുക്ക് മസാല വെച്ച് കൊടുക്കാവുന്നതാണ് മസാല…

Special Ghee Roast: അതിനായിട്ട് ആദ്യം നമുക്ക് മാവ് ഒന്ന് അരച്ചെടുക്കണം അതിനുവേണ്ടി ആദ്യമായി ചെയ്യേണ്ടത് മാവ് നല്ല പോലെ ഒന്ന് അരച്ചെടുക്കുന്നതിന് അരിയും ഉഴുന്നും കുറച്ചു ഉലുവയും ചേർത്ത് നന്നായിട്ട് ഒരഞ്ചു മണിക്കൂർ എങ്കിലും കുതിർന്നതിനുശേഷം അരച്ചെടുത്ത് മാറ്റി വയ്ക്കുക.

എട്ടു മണിക്കൂറെങ്കിലും മാവ് വെച്ച് പൊങ്ങിയതിനു ശേഷം ഒരു ദോശക്ക ഒഴിച്ച് പരുത്തി കൊടുത്തതിനു ശേഷം അതിനു മുകളിലായിട്ട് നമുക്ക് നേരെ തിരിച്ചു കൊടുത്ത് അതിനുള്ളിൽ ആയിട്ട് നമുക്ക് മസാല വെച്ച് കൊടുക്കാവുന്നതാണ് മസാല തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്

പക്ഷേ ഇതിൽ ചേർക്കുന്ന ചേരുവകളും അതുപോലെ അതിന്റെ സമയവും എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഹോട്ടലിലെ അതേ കിട്ടുന്നതിന് എന്തൊക്കെ ചെയ്യുന്നു എന്നുള്ളത് മനസ്സിലാക്കാം എപ്പോഴും നമ്മൾ നല്ല തേച്ചിട്ട് വേണം ഈ ഒരു ദോശക്കട്ട് എടുക്കേണ്ടത്

Special Ghee Roast

അപ്പോൾ മാത്രമേ നൈസ് ആയിട്ട് ചുട്ടെടുക്കുന്ന ദോശ കറക്റ്റ് പാകത്തിന് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Sheeba’s Recipes

Read Also : തട്ടുകടയിലെ അതേ രുചിയുള്ള ഓംലെറ്റ് എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം..!