ഗോതമ്പ് പൊടി കൊണ്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു അട നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..!
Special Gothambu Ila Ada: ഗോതമ്പ് പൊടി കൊണ്ട് നിങ്ങൾ ഒരിക്കലും മറക്കാത്ത ഇത്രയും രുചികരമായിട്ടുള്ള ഒരു അട നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ആദ്യം നമുക്ക് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് ശർക്കരപ്പാനി ചേർക്കുന്നത് നന്നായിരിക്കും അതിനുശേഷം കുഴച്ചെടുത്ത ഈ ഒരു മാവിനെ മാറ്റിവയ്ക്ക് ഇനി അതിനുള്ളിലേക്ക് വയ്ക്കാനുള്ള ശർക്കര തേങ്ങയും ചേർത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ശർക്കരപ്പാനി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ നമുക്ക് ഇനി നമുക്ക്…
Special Gothambu Ila Ada: ഗോതമ്പ് പൊടി കൊണ്ട് നിങ്ങൾ ഒരിക്കലും മറക്കാത്ത ഇത്രയും രുചികരമായിട്ടുള്ള ഒരു അട നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ആദ്യം നമുക്ക് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക
അതിലേക്ക് ശർക്കരപ്പാനി ചേർക്കുന്നത് നന്നായിരിക്കും അതിനുശേഷം കുഴച്ചെടുത്ത ഈ ഒരു മാവിനെ മാറ്റിവയ്ക്ക് ഇനി അതിനുള്ളിലേക്ക് വയ്ക്കാനുള്ള ശർക്കര തേങ്ങയും ചേർത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ശർക്കരപ്പാനി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിനെ നമുക്ക് ഇനി നമുക്ക് മാറ്റിവയ്ക്കാൻ
അടുത്തതായിട്ട് ഒരു വാഴയിലയിലേക്ക് ഗോതമ്പ് പൊടിയുടെ മിക്സ് പരത്തി കൊടുത്തതിനു ശേഷം അതിനുള്ളിൽ ആയിട്ട് മധുരമുള്ള ഒരു മിക്സ് വെച്ച് കൊടുത്തതിനുശേഷം ഇല മടക്കി ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
Special Gothambu Ila Ada
ഇത് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്നതാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് വേവിച്ചെടുക്കുന്നത്. Video credit : Ajimi Shamnad Vlogs
Read Also : ഇതുപോലെ ഉള്ള പൊരിച്ച പത്തിരി കഴിച്ചിട്ടുണ്ടോ..? അടിപൊളി രുചിയാണ്..!