Special green peas curry recipe

ചപ്പാത്തിക്ക് ഇതിലും നല്ലൊരു കോമ്പിനേഷൻ വേറെയില്ല | Special green peas curry recipe

Here’s a special Green Peas Curry recipe

About Special green peas curry recipe

ചപ്പാത്തി കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു ഗ്രീൻപീസ് കറിയാണ് തയ്യാറാക്കുന്നത്.

Ingredients:

  • 1 cup green peas (fresh or frozen)
  • 1 large onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, finely chopped
  • 1 tablespoon ginger-garlic paste
  • 1/2 teaspoon cumin seeds
  • 1/2 teaspoon mustard seeds
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon garam masala
  • Salt to taste
  • 2 tablespoons cooking oil
  • Fresh coriander leaves for garnish

Learn How to make Special green peas curry recipe

Special green peas curry recipe | ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും കാരണം ഈ കറിയുടെ സ്വാദ് അത്രമാത്രം നല്ലതാണ്. ആദ്യം ഗ്രീൻപീസ് വെള്ളത്തിൽ ഒന്ന് കുതിരാനായിട്ട് ഇടുക അതിനായിട്ട് ഒരു 8 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാൻ ഇട്ടതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് ആദ്യം ചെയ്യേണ്ടത്. അടുത്ത ദിവസം രാവിലെ നമുക്ക് കുക്കറിലേക്ക് ആവശ്യത്തിന് പച്ചക്കറികളും ഈ ഒരു ഗ്രീൻപീസ് ചേർത്തു കൊടുക്കണം ഉപയോഗിക്കാവുന്നതാണ്.

തക്കാളിയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് ഉപ്പും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം. അതിനുശേഷം ഇതിലേക്ക് പച്ച തേങ്ങ അരച്ചത് കൂടി ചേർത്തു കൊടുക്കണം വളരെ രുചികരമായിട്ടുള്ള ഒരു കറിയാണ് അത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുന്നതിനെക്കുറിച്ച് . Special green peas curry recipe

ഗരം മസാല കൂടി ചേർത്തു കൊടുത്താൽ തന്നെ മാറുന്നതാണ് തേങ്ങ അരച്ച് ചേർക്കുന്നത് നല്ല കുറുകി കറിയാണിത്. തയ്യാറാക്കി എളുപ്പമാണ് വളരെ എളുപ്പമുള്ള ഒരു കവിത തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : റവയും പഴവും കൊണ്ട് നല്ലൊരു കേക്ക് 

ഐസ് കോഫി 2 മിനിറ്റിൽ തയ്യാറാക്കാം