Special Health Drink

വളരെ രുചികരമായ ഒരു ഹെൽത്ത് ഡ്രിങ്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം..!

Special Health Drink: ഇത്ര എളുപ്പത്തിലും ഇത്രയും ഭംഗിയിലും ഇത്തരം ടെസ്റ്റിലും ഉള്ള വേറൊരു ഡ്രിങ്ക് ഉണ്ടാവില്ല എന്ന് പറയാൻ കാരണമുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പാല് നന്നായിട്ട് തിളപ്പിച്ചതിനുശേഷം നല്ലപോലെ ഒന്ന് തണുപ്പിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത്. തണുത്ത പാലിന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത ആവശ്യത്തിന് പഞ്ചസാരയും അതിന്റെ ഒപ്പം…

Special Health Drink: ഇത്ര എളുപ്പത്തിലും ഇത്രയും ഭംഗിയിലും ഇത്തരം ടെസ്റ്റിലും ഉള്ള വേറൊരു ഡ്രിങ്ക് ഉണ്ടാവില്ല എന്ന് പറയാൻ കാരണമുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു ഡ്രിങ്കാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും

എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പാല് നന്നായിട്ട് തിളപ്പിച്ചതിനുശേഷം നല്ലപോലെ ഒന്ന് തണുപ്പിച്ച് മാറ്റിവയ്ക്കുക ഇനി അടുത്തതായി ചെയ്യേണ്ടത്. തണുത്ത പാലിന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത ആവശ്യത്തിന് പഞ്ചസാരയും അതിന്റെ ഒപ്പം തന്നെ കുറച്ച് ഗ്രീൻ ഫുഡ് കളർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് നമുക്ക് അടുത്തതായി കുതിർത്തു കൂടി ചേർത്തു കൊടുക്കാം

എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് വിശദമായിട്ട് വീഡിയോ ഉണ്ട് അതിൽ കണ്ടു മനസ്സിലാക്കി ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നതും ശരീരത്തെ വളരെയധികം ഹെൽത്തിയായിട്ട് വയ്ക്കാൻ സഹായിക്കുന്നതും ആണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ചിയാ വെറുതെ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ് പാലി പ്രത്യേക സ്വാദാണ്

Special Health Drink

നമുക്ക് സാധാരണ പോലുള്ള റെസിപ്പികൾ തയ്യാറാക്കുന്ന സമയത്ത് ഉണ്ടാക്കിയെടുക്കുന്നതാണ്. പലപ്പോഴും നമ്മൾ ചെയ്യാൻ പലതിനും ചേർക്കാറുണ്ട് അതുപോലെതന്നെ ഇതിലും ചേർത്ത് കഴിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കാൻ എളുപ്പമുള്ള റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Shisas Cook world

Read Also : അത്രയും ടേസ്റ്റിയും ഹെൽത്തിയുമായ ഒരു വള്ളിപ്പയർ തോരൻ ഉണ്ടാക്കാം..!!