Special Kerala fish curry recipe

നല്ല കുറുകിയ ചാറുള്ള തേങ്ങ അരക്കാതെ മീൻ കറി | Special Kerala fish curry recipe

Here’s a special Kerala-style Fish Curry recipe

About Special Kerala fish curry recipe

കേരളത്തിലെ ഏറ്റവും എല്ലാവർക്കും ഇഷ്ടമുള്ള ഒന്നുതന്നെയാണ് മീൻ കറി.

Ingredients:

  • 500 grams fish (such as kingfish, pomfret, or mackerel), cleaned and cut into pieces
  • 2 tablespoons coconut oil
  • 1 onion, finely sliced
  • 2 tomatoes, chopped
  • 2 green chilies, slit lengthwise
  • 1-inch piece of ginger, thinly sliced
  • 4-5 garlic cloves, minced
  • 1 sprig curry leaves
  • 1/2 teaspoon turmeric powder
  • 1 tablespoon red chili powder (adjust to taste)
  • 2 teaspoons coriander powder
  • 1/2 teaspoon fenugreek seeds
  • 1/2 teaspoon mustard seeds
  • 1 cup thick coconut milk
  • Salt to taste
  • Water, as needed
  • Fresh coriander leaves for garnish (optional)

Learn How to make Special Kerala fish curry recipe

Special Kerala fish curry recipe ഇത് നമുക്ക് തയ്യാറാക്കുമ്പോൾ തേങ്ങ അരക്കാതെയും തയ്യാറാക്കി എടുക്കാം ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വെള്ളത്തിൽ കുതിരാനായിട്ട് അതിനുശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി കഷണങ്ങളായിട്ട് മുറിച്ചെടുത്ത നല്ലപോലെ ക്ലീനാക്കി എടുക്കുക. അതിനുശേഷം നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില.

ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും കുറച്ച് സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയതിനു ശേഷം. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉലുവ പൊടിയും ചേർന്ന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഇതുപോലെ വൃത്തിയായിട്ട് കുറുക്കി എടുത്തതിനുശേഷം. Special Kerala fish curry recipe

അതിലേക്ക് നമുക്ക് പുളിവെള്ളം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് നല്ലപോലെ തിളപ്പിച്ച് കുറുകി വരുമ്പോൾ മാത്രം ഇതിലേക്ക് മീൻ ചേർത്ത് അതിലേക്ക് മാങ്ങ കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കറിവേപ്പിലയും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. ചോറുണ്ടോ കഴിക്കാൻ പറ്റിയ ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണിത്.

Read More : പഞ്ഞി പോലെ പുട്ട് ഉണ്ടാക്കാൻ ഇതുപോലെ ചെയ്താൽ മതി

 ഹെൽത്തിയായിട്ട് ഒട്ടും എണ്ണയില്ലാതെ മോമോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം