എളുപ്പത്തിൽ ഉണ്ടാക്കാം വ്യത്യസ്തമായ രുചിയിൽ ഒരു കിടിലൻ കൂന്തൽ നിറച്ചത്..!
Special Koonthal Nirachathu Recipe: കൂന്തൽ നിറച്ചത് റെസിപ്പി ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ കൂന്തൽ വാങ്ങുമ്പോൾ നമ്മൾ അതുകൊണ്ട് തോരൻ ഉണ്ടാക്കാറുണ്ട് കറി ഉണ്ടാക്കാറുണ്ട് അതിനപ്പുറം ഒന്നും ചെയ്യാറില്ല പക്ഷേ കൂടുതൽ നിറച്ച് ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യുമായിരുന്നു ഒരു മസാല തയ്യാറാക്കി നല്ലപോലെ കഴുകി വൃത്തിയായിട്ട് അതിനുള്ള ശേഷം ഇതിനെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു റെസിപ്പി വെറുതെ കഴിക്കാനും ചോറിന്റെ കൂടെ കഴിക്കാനും…
Special Koonthal Nirachathu Recipe: കൂന്തൽ നിറച്ചത് റെസിപ്പി ഇതിനുമുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ കൂന്തൽ വാങ്ങുമ്പോൾ നമ്മൾ അതുകൊണ്ട് തോരൻ ഉണ്ടാക്കാറുണ്ട് കറി ഉണ്ടാക്കാറുണ്ട് അതിനപ്പുറം ഒന്നും ചെയ്യാറില്ല പക്ഷേ കൂടുതൽ നിറച്ച് ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യുമായിരുന്നു
ഒരു മസാല തയ്യാറാക്കി നല്ലപോലെ കഴുകി വൃത്തിയായിട്ട് അതിനുള്ള ശേഷം ഇതിനെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒരു റെസിപ്പി വെറുതെ കഴിക്കാനും ചോറിന്റെ കൂടെ കഴിക്കാനും ഒക്കെ വളരെ നല്ലതാണ്.

ഈയൊരു മസാല വളരെയധികം സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ഇത്രയധികം രുചികരമായിട്ട് ഇത് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഇത് നമ്മൾ ഒരിക്കലും അറിയാതെ പോകരുത് പലതരം വിഭവങ്ങൾ
Special Koonthal Nirachathu Recipe
ഇടയ്ക്ക് ഇതുപോലെ ഒരു റെസിപ്പി നമ്മൾ അറിയാതെ പോയി കഴിഞ്ഞാൽ അതൊരു നഷ്ടം തന്നെയാണ് പക്ഷേ ഈയൊരു കൂന്തൽ നിറച്ചത്ഇ ങ്ങനെ മാത്രമേ തയ്യാറാക്കി നോക്കു… Video Credit : The Corner Cooks
Read Also : മിനിറ്റുകൾക്കുള്ളിൽ തയ്യറാക്കാം നല്ലൊരു അടിപൊളി മസൂർ ദാൽ കറി…!!