എളുപ്പത്തിൽ വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ഒരു കിടിലൻ നാരങ്ങ വെള്ളം..!
Special Lime Juice Recipe: ഇതുവരെ നിങ്ങൾ നാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ ഇത്ര രുചികമായിട്ട് നിങ്ങൾ നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാവില്ല ഇത്രയും ഹെൽത്തിയായിട്ടും കഴിച്ചിട്ടുണ്ടാവില്ല ഈ ഒരു നാരങ്ങ വെള്ളം കഴിക്കുന്നതിനായിട്ട് ആദ്യം മിക്സഡ് നാരങ്ങാനീരും അതിലേക്ക് പഞ്ചസാരയും അതിലേക്ക് കുറച്ച് ആപ്പിളും തണുത്ത വെള്ളവുമായി ഇത്രയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത ഒഴിക്കുക. ഹെൽത്തിയായിട്ടുണ്ടാക്കാൻ പറ്റുന്ന ഈ ഒരു ജ്യൂസിലേക്ക് ആപ്പിളിന്റെ സ്വാദും അതുപോലെതന്നെ നാരങ്ങാനീരും ഒക്കെ ചേർന്നിട്ട് വളരെയധികം രുചികരമായ എല്ലാവർക്കും…
Special Lime Juice Recipe: ഇതുവരെ നിങ്ങൾ നാരങ്ങ വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ ഇത്ര രുചികമായിട്ട് നിങ്ങൾ നാരങ്ങാവെള്ളം കുടിച്ചിട്ടുണ്ടാവില്ല ഇത്രയും ഹെൽത്തിയായിട്ടും കഴിച്ചിട്ടുണ്ടാവില്ല ഈ ഒരു നാരങ്ങ വെള്ളം കഴിക്കുന്നതിനായിട്ട് ആദ്യം മിക്സഡ് നാരങ്ങാനീരും
അതിലേക്ക് പഞ്ചസാരയും അതിലേക്ക് കുറച്ച് ആപ്പിളും തണുത്ത വെള്ളവുമായി ഇത്രയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത ഒഴിക്കുക. ഹെൽത്തിയായിട്ടുണ്ടാക്കാൻ പറ്റുന്ന ഈ ഒരു ജ്യൂസിലേക്ക് ആപ്പിളിന്റെ സ്വാദും അതുപോലെതന്നെ നാരങ്ങാനീരും ഒക്കെ ചേർന്നിട്ട് വളരെയധികം രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ്

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കി നോക്കിയില്ലെങ്കിൽ നഷ്ടം തന്നെയാണ് ക്ഷീണം മാറുന്നതും ആയിട്ടുള്ള ഒരു റെസിപ്പിയാണ് ആപ്പിളിൽ മധുരം ഉള്ളതുകൊണ്ട് തന്നെ മറ്റു മധുരം ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാവുന്നതാണ് ഇല്ല എന്നുണ്ടെങ്കിൽ കുറച്ച് പഞ്ചസാര കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഇത്രയും രുചികരമായ ഇത്തരം റെസിപ്പി ഉണ്ടാവില്ല
Special Lime Juice Recipe
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് സമയം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നോക്കി ഏത് സമയത്ത് വേണമെങ്കിലും കഴിക്കാവുന്നതാണ്. Video Credit : Adam’s Cafe
Read Also : എളുപ്പത്തിൽ ഉണ്ടാക്കാം വ്യത്യസ്തമായ രുചിയിൽ ഒരു കിടിലൻ കൂന്തൽ നിറച്ചത്..!