കേരളത്തിന്റെ ട്രഡീഷണൽ മാമ്പഴ പുളിശ്ശേരി അതി ഗംഭീര രുചിയോടെ തയ്യാറാക്കാം..!! Special Mambazha pulissery Recipe
Special Mambazha pulissery Recipe: വളരെ എളുപ്പത്തിൽ നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാൻ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് മാമ്പഴം കൊണ്ട് ഏറ്റവും രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാനും പറ്റുന്ന കേരളത്തിന്റെ തനതായ ഒരു വിഭവം തന്നെയാണ് ഈ ഒരു മാമ്പഴ പുളിശ്ശേരി. നന്നായിട്ട് പഴുത്ത മാമ്പഴമാണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാമ്പഴം ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക നല്ലപോലെ വെന്തതിനുശേഷം അടുത്തതായി…
Special Mambazha pulissery Recipe: വളരെ എളുപ്പത്തിൽ നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാൻ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് മാമ്പഴം കൊണ്ട് ഏറ്റവും രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാനും പറ്റുന്ന കേരളത്തിന്റെ തനതായ ഒരു വിഭവം തന്നെയാണ് ഈ ഒരു മാമ്പഴ പുളിശ്ശേരി.
നന്നായിട്ട് പഴുത്ത മാമ്പഴമാണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി ഉപയോഗിക്കുന്നത് അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാമ്പഴം ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

ഇതിലേക്ക് അരപ്പ് ഒഴിച്ചുകൊടുക്കണം അതിനായിട്ട് തേങ്ങ കുറച്ച് കുരുമുളകുപൊടി അതിന്റെ ഒപ്പം തന്നെ കുറച്ച് പച്ചമുളക് പിന്നെ വേണ്ടത് മഞ്ഞൾപൊടിയും ജീരകവും ആണ്. ഇത്രയും ചെറുതിനു ശേഷം അടുത്തതായിട്ട് ചെയ്യേണ്ടത് നല്ലപോലെ കുറുകി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് തീ ഒന്ന് അടച്ചു കറി ഒന്ന് തണുത്തതിനു ശേഷം മാത്രമേ ഇതിലേക്ക് കുറുകിയ തൈര് കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്.
Special Mambazha pulissery Recipe
ഹെൽത്തി ആയിട്ടുള്ള ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്നതിന്റെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്. Credit :
Read Also : വാഴക്കൂമ്പ് കിട്ടുമ്പോൾ ഇതുപോലെയാണ് ഉണ്ടാക്കുന്നതെങ്കിൽ എല്ലാവരും കഴിക്കും.!!