രുചികരമായ മഷ്റൂം റൈസ് ഉണ്ടാക്കി നോക്കൂ.. ബിരിയാണിയെക്കാളും സൂപ്പർ ആണ്..!!
Special Mushroom Rice: നോൺ വെജ് ഇല്ലാത്ത നോൺവെജ് എന്ന് പറയുന്ന ഒന്നാണ് മഷ്റൂം ഇതുകൊണ്ട് നമുക്ക് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് മഷ്റൂം കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു റൈസ് തയ്യാറാക്കിയെടുക്കാം അതിനായിട്ട് ആദ്യം നമുക്ക് മഷ്റൂം നല്ല പോലെ ക്ലീൻ ചെയ്തെടുത്ത മാറ്റിവയ്ക്കാൻ ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം അതിലേക്ക് മഷ്റൂമും കൂടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് മസാല കറക്റ്റ് പാകത്തിനായി വരുമ്പോൾ വേവിച്ചു…
Special Mushroom Rice: നോൺ വെജ് ഇല്ലാത്ത നോൺവെജ് എന്ന് പറയുന്ന ഒന്നാണ് മഷ്റൂം ഇതുകൊണ്ട് നമുക്ക് പലതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട് മഷ്റൂം കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു റൈസ് തയ്യാറാക്കിയെടുക്കാം
അതിനായിട്ട് ആദ്യം നമുക്ക് മഷ്റൂം നല്ല പോലെ ക്ലീൻ ചെയ്തെടുത്ത മാറ്റിവയ്ക്കാൻ ഇനി ഒരു മസാല തയ്യാറാക്കി എടുക്കണം മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം അതിലേക്ക് മഷ്റൂമും കൂടി ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് മസാല കറക്റ്റ് പാകത്തിനായി വരുമ്പോൾ വേവിച്ചു വെച്ചിട്ടുള്ള ചോറ് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക

ഇതെല്ലാം മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്നതാണ് ഈ ഒരു റെസിപ്പീത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു നോൺവെജ് ബിരിയാണിയുടെ സ്വാദൊക്കെ കിട്ടുന്ന ഒരു റെസിപ്പി ആണ് പൊതുവേ നമ്മൾ മഷ്റൂമിലെ നോൺവെജ് ഇല്ലാത്ത നോൺവെജ് എന്ന് പറയുന്ന ഒരു സാധനമാണ് വെജിറ്റേറിയൻസിന് കഴിക്കാൻ പറ്റുന്ന ഒരു നോൺവെജ് വിഭവം എന്താണെന്ന് ചോദിച്ചാൽ അതൊരു മഷ്റൂം റെസിപ്പി തന്നെയായിരിക്കും
Special Mushroom Rice
അങ്ങനെ ഉണ്ടാക്കുന്നത് ലഞ്ച്ബോക്സിൽ കൊടുത്തുവിടാൻ വരുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : PACHAKAM
Read Also : ഫിഷ് മോളിയുടെ യഥാർത്ഥ സ്വാദ് അറിയണമെങ്കിൽ ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കണം..!