Special Muthira curry Recipe

കറികളിൽ ഇത്രയും ഹെൽത്തിയായിട്ട് ഒരു മറ്റൊരു കറി വേറെയില്ല; ഉണ്ടാക്കാം അടിപൊളി മുതിര കറി..!

Special Muthira curry Recipe: കറികളുടെ ഒപ്പം തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള മറ്റൊരു കറി ഉണ്ടോ എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വെച്ചിട്ടുള്ള ഈ ഒരു കറി തയ്യാറാക്കുന്നതിന് വേണമെങ്കിൽ നല്ലപോലെ ഒന്ന് കഴുകി കുതിർത്ത അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് ഹെൽത്തി ആയിട്ട് കഴിക്കുന്നതിനായിട്ട് കറിയാക്കി എടുക്കുന്നതിന് നമുക്ക് തേങ്ങാ പച്ചമുളക് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവയെല്ലാം നല്ലപോലെ വറുത്ത് ഒന്ന് അരച്ചെടുക്കുക ആവശ്യത്തിന് പുളി വെള്ളം വേണമെങ്കിൽ…

Special Muthira curry Recipe: കറികളുടെ ഒപ്പം തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള മറ്റൊരു കറി ഉണ്ടോ എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വെച്ചിട്ടുള്ള ഈ ഒരു കറി തയ്യാറാക്കുന്നതിന് വേണമെങ്കിൽ നല്ലപോലെ ഒന്ന് കഴുകി കുതിർത്ത അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്

ഇത് ഹെൽത്തി ആയിട്ട് കഴിക്കുന്നതിനായിട്ട് കറിയാക്കി എടുക്കുന്നതിന് നമുക്ക് തേങ്ങാ പച്ചമുളക് മുളകുപൊടി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടി എന്നിവയെല്ലാം നല്ലപോലെ വറുത്ത് ഒന്ന് അരച്ചെടുക്കുക ആവശ്യത്തിന് പുളി വെള്ളം വേണമെങ്കിൽ അതുകൂടി ചേർക്കാവുന്നതാണ് മോതിരം നല്ലപോലെ കുക്കറിൽ വേവിച്ചെടുത്തതിന് ശേഷം മുതിര കൂടി ഈ അരപ്പിന്റെ ഒപ്പം ചേർത്ത് തിളപ്പിച്ചെടുക്കുക

അതിനുശേഷം അവസാനമായിട്ട് കടുക് താളിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം രുചികരമായ ഒരു കറിയാണ് ഇത്

Special Muthira curry Recipe

മുതിരയും കറിവേപ്പിലയും ഒക്കെ കഴിക്കാറുണ്ട് വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും ഇത്രയധികം ഇഷ്ടപ്പെടാനുള്ള കാരണം ഇതിന്റെ സ്വാദും അതുപോലെതന്നെ ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ ചോറിന്റെ കൂടെ മാത്രം മതി നമുക്ക് ഊണ് കഴിക്കാം. Video Credit : Thanath Ruchi

Read Also : പെരി പെരി മസാല ചേർത്ത് നല്ലൊരു മയോണൈസ് തയ്യാറാക്കാം…!