Special Neerdosa Recipe

നീർദോശ തയ്യാറാക്കാൻ അറിയാത്തവർ ഇപ്പോഴും ഉണ്ടോ. എന്നാൽ ഇനി വിഷമിക്കുക വേണ്ട നമുക്ക് ഡെയിലി ഉണ്ടാക്കാം..!!

Special Neerdosa Recipe: നീർദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് ഇനി വിഷമിക്കേണ്ട ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ദോശ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു ദോശയുടെ റെസിപ്പി വളരെ എളുപ്പമാണ് അതിനായിട്ട് ആദ്യം നമുക്ക് പച്ചരി ആണ് വേണ്ടത് വെള്ളത്തിലധികം കുതിർക്കാൻ ഇടുക നാലുമണിക്കൂറെങ്കിലും മുതിർന്നശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കണം. ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത് അതിന്റെ ഒപ്പം തന്നെ കുറച്ച് തേങ്ങയും കൂടി…

Special Neerdosa Recipe: നീർദോശ ഉണ്ടാക്കാൻ അറിയാത്തവർക്ക് ഇനി വിഷമിക്കേണ്ട ആവശ്യമില്ല നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ദോശ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഈ ഒരു ദോശയുടെ റെസിപ്പി

വളരെ എളുപ്പമാണ് അതിനായിട്ട് ആദ്യം നമുക്ക് പച്ചരി ആണ് വേണ്ടത് വെള്ളത്തിലധികം കുതിർക്കാൻ ഇടുക നാലുമണിക്കൂറെങ്കിലും മുതിർന്നശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കണം. ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത് അതിന്റെ ഒപ്പം തന്നെ കുറച്ച് തേങ്ങയും കൂടി ചേർത്ത് കൊടുത്ത് വേണം അരച്ചെടുക്കേണ്ടത്

നന്നായിട്ട് അരച്ചെടുത്ത് ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി വയ്ക്കുക ഇനി രാവിലെ ആകുമ്പോൾ. മാവിനെക്കാളും ഇരട്ടി വെള്ളം ഒഴിച്ച് ഒന്ന് ലൂസ് ആക്കി എടുക്കണം. ലൂസാക്കി എടുത്തിട്ടുള്ള ഈ ഒരു മാവിനെ ദോശക്കല്ലിലേക്ക് ഒഴിച്ചുകൊടുത്ത് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു നിർദോശ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്

Special Neerdosa Recipe

തേങ്ങയും പഞ്ചസാരയും കൂടി കുഴിച്ച മിക്സ് ആണ് ഇതിന്റെ ഒപ്പം കഴിക്കാനായിട്ട് ഉപയോഗിക്കുന്നത് ഒപ്പം തന്നെ തേങ്ങാപ്പാൽ ഒഴിച്ചാണ് കഴിക്കുന്നത് വളരെയധികം രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Jaya’s Recipes

Read Also : രാവിലെ കഴിക്കാൻ പറ്റുന്ന നല്ല ഹെതിയായിട്ടുള്ള ഓവർ നൈറ്റ് ഓട്സ് മീൽ തയ്യാറാക്കാം..!