Special Pakkavada Recipe

ചായക്കടയിലെ അതേ രുചിയിൽ ഒരു കിടിലൻ പക്കാവട ഉണ്ടാക്കിയാലോ..?

Special Pakkavada Recipe: ചായക്കടയിൽ നമ്മൾ വാങ്ങുന്ന ഒരു സ്നാക്ക് വളരെയധികം ക്രിസ്പി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണിത് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ കടലമാവിലെ കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഉപ്പ് ആവശ്യത്തിന് വെള്ളം എന്ന് നല്ലപോലെ യോജിപ്പിക്കുക കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം അതിനുശേഷം ഒരു പ്ലാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു നല്ലപോലെ തിളച്ചതിനുശേഷം…

Special Pakkavada Recipe: ചായക്കടയിൽ നമ്മൾ വാങ്ങുന്ന ഒരു സ്നാക്ക് വളരെയധികം ക്രിസ്പി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണിത് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ

കടലമാവിലെ കുറച്ച് അരിപ്പൊടി കൂടി ചേർത്ത് കൊടുത്ത് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഉപ്പ് ആവശ്യത്തിന് വെള്ളം എന്ന് നല്ലപോലെ യോജിപ്പിക്കുക കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം

അതിനുശേഷം ഒരു പ്ലാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു നല്ലപോലെ തിളച്ചതിനുശേഷം കൈകൊണ്ട് ചെറിയ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഒരു ഷേപ്പില്ലാത്ത രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എന്നിട്ടൊന്ന് പ്രസ് ചെയ്ത് എണ്ണയിലേക്ക് നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്ന വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായ ഒന്നാണ്

Special Pakkavada Recipe

എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. Video credit : Irfa’s vlog

Read Also : ഗോതമ്പ് പൊടി കൊണ്ട് ഇത്രയും രുചികരമായിട്ടുള്ള ഒരു അട നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..!