എല്ലാവരും ഇഷ്ടപെടുന്ന പാലക്കാടൻ സ്പെഷ്യൽ വെളുത്തുള്ളി ഉരുക്ക് തയ്യാറാക്കാം..!
Special Palakadan Garlic Rice: പാലക്കാടൻ സ്പെഷ്യൽ വെളുത്തുള്ളി ഉരുക്ക് തയ്യാറാക്കാൻ ഇത് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇതൊരു പാലക്കാടൻ റെസിപ്പിയാണ് അത് മാത്രമല്ല നമുക്ക് ദഹനത്തിന് ഒരുപാട് സഹായിക്കുന്നതും ആണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമത് ആയിട്ട് ആദ്യം ചെറിയ ഉള്ളിയും വെളുത്തുള്ളിയും എടുക്കുക ചെറിയ ഉള്ളി കുറവും വെളുത്തുള്ളി കുറച്ച് അധികവും എടുക്കണം. രണ്ടും തോല് കളഞ്ഞ്…
Special Palakadan Garlic Rice: പാലക്കാടൻ സ്പെഷ്യൽ വെളുത്തുള്ളി ഉരുക്ക് തയ്യാറാക്കാൻ ഇത് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇതൊരു പാലക്കാടൻ റെസിപ്പിയാണ് അത് മാത്രമല്ല നമുക്ക് ദഹനത്തിന് ഒരുപാട് സഹായിക്കുന്നതും ആണ്
ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒന്നാമത് ആയിട്ട് ആദ്യം ചെറിയ ഉള്ളിയും വെളുത്തുള്ളിയും എടുക്കുക ചെറിയ ഉള്ളി കുറവും വെളുത്തുള്ളി കുറച്ച് അധികവും എടുക്കണം. രണ്ടും തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ
ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു മുളകുപൊടി കുറച്ച് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ഈ പൊടിയെ നമുക്ക് നന്നായിട്ട് ഒന്ന് കൈകൊണ്ട് തിരുമ്മി എടുക്കണം വെളുത്തുള്ളിയും ചെറിയ ഉള്ളി ലേക്കും തിരുമി എടുത്തതിനുശേഷം ഇനി നമുക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇത് ഇട്ടുകൊടുത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വറുത്ത് എടുക്കുക.
Special Palakadan Garlic Rice
അതിനുശേഷം അടുത്തതായി ഇതിനെ ഇതിന്റെ ഒപ്പം തന്നെ ചോറ് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Vinis Kitchen
Read Also : ഒരിക്കലെങ്കിലും കഴിച്ചു നോക്കണം തക്കാളി ദോശയും കൂടെ തേങ്ങ അരച്ച ചമ്മന്തിയും..!