പഴംപൊരി നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…?
Special Pazhampori Recipe: പഴംപൊരി നിങ്ങൾ ഒരിക്കൽ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് വ്യത്യസ്തമായ നല്ല ക്രിസ്പി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പഴംപൊരി. ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം തന്നെ നമുക്ക് ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് പഴംപൊരി ഉണ്ടാക്കുന്ന ഒരു മാവ് തയ്യാറാക്കി എടുക്കണം അതിനായിട്ട് ആവശ്യത്തിന് മൈദയും അതിനൊപ്പം കുറച്ചരിപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് വേണമെങ്കിൽ…
Special Pazhampori Recipe: പഴംപൊരി നിങ്ങൾ ഒരിക്കൽ എങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കുറച്ച് വ്യത്യസ്തമായ നല്ല ക്രിസ്പി ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പഴംപൊരി. ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
ആദ്യം തന്നെ നമുക്ക് ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് പഴംപൊരി ഉണ്ടാക്കുന്ന ഒരു മാവ് തയ്യാറാക്കി എടുക്കണം അതിനായിട്ട് ആവശ്യത്തിന് മൈദയും അതിനൊപ്പം കുറച്ചരിപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് വേണമെങ്കിൽ തേങ്ങാപ്പാൽ അല്ലെങ്കിൽ സാധാരണ വെള്ളം ഒഴിച്ചതിനു ശേഷം മഞ്ഞൾ പൊടിയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക ആവശ്യത്തിന് പാൽ വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്

തേങ്ങ പാലും ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് ഇല്ലെങ്കിൽ സാധാരണ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചതിനുശേഷം ഈ മാവ് കുറച്ച് നേരം ഒന്ന് അടച്ചു വയ്ക്കുക അതിനുശേഷം നമുക്ക് പഴുത്ത പഴത്തിന് നീളത്തിൽ അരിഞ്ഞ് ഈ മാവിലേക്ക്ക്കി മു ക്കിയതിനു ശേഷം. എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള പഴംപൊരിയാണ്
Special Pazhampori Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് എന്ത് സ്പെഷ്യൽ ചേരുകയാണ് ഈ ഒരു റെസിപ്പി ചേർത്തിട്ടുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു തന്നെ മനസ്സിലാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also : തട്ടുകടയിലെ സ്പെഷ്യൽ കോളിഫ്ലവർ ഫ്രൈ തയ്യാറാക്കി എടുക്കാം..!