ഇത്രയും സ്വാദ് ഉള്ള വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..!
Special Poha Recipe: വീട്ടിൽ അവൽ ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് ചേർത്ത് കൊടുത്ത് സവാളയും ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ഇതിലേക്ക് കഴുകി വെച്ചിട്ടുള്ള അവരു കൂടി ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിനെ ഒന്ന് അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക…
Special Poha Recipe: വീട്ടിൽ അവൽ ഉണ്ടെങ്കിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് ചൂടാകുമ്പോൾ
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി പച്ചമുളക് ചേർത്ത് കൊടുത്ത് സവാളയും ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ഇതിലേക്ക് കഴുകി വെച്ചിട്ടുള്ള അവരു കൂടി ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിനെ ഒന്ന് അടച്ചുവെച്ച് രണ്ട് മിനിറ്റ് വേവിച്ചെടുക്കുക
വളരെ രുചികരമായ സമയത്ത് എണ്ണ ചൂടാകുമ്പോൾ തന്നെ ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുക്കാം അതുപോലെതന്നെ സ്വാദ് കൂടുന്നതിന് നട്ട്സ് ഒക്കെ ചേർത്തു കൊടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. രാവിലെ നേരത്തെ ഇത്രയും നല്ലൊരു ബ്രേക്ഫാസ്റ്റ് നമുക്ക് തയ്യാറാക്കി എടുക്കാൻ വേഗത്തിൽ തന്നെ പണി കഴിയുകയും
Special Poha Recipe
വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കും ഇതൊരു നാലുമണി പലഹാരം ആയിട്ടും കഴിക്കാവുന്നതാണ് നോർത്തിന്ത്യയിലേക്ക് വളരെ സ്പെഷ്യൽ ആയിട്ട് അവർ മിക്കദിവസങ്ങളിലും ഉണ്ടാക്കുന്നു ഒന്നാണ് നമുക്ക് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതുമാണ്. Video Credit : Aadyas Glamz
Read Also : ഗീ റോസ്റ്റ് മസാല നിങ്ങൾക്ക് ഇതേ പോലെ തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.!!