നിങ്ങൾ എപ്പോഴെങ്കിലും ഇത്രയും രുചികരമായ പുട്ട് ബിരിയാണി കഴിച്ചു നോക്കിയിട്ടുണ്ടോ..?
Special Puttu Biriyani: ബിരിയാണികൾ കേട്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ്. അഞ്ചാറു കൂട്ടം കറികളും അതുപോലെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നതിന് പകരം ഈ ഒരു റെസിപ്പി മാത്രം മതി തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് പുട്ടുപൊടി നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക് കോഴി നല്ല പോലെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം. വളരെ എളുപ്പത്തിൽ…
Special Puttu Biriyani: ബിരിയാണികൾ കേട്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട് ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ്. അഞ്ചാറു കൂട്ടം കറികളും
അതുപോലെ ബിരിയാണി ഒക്കെ ഉണ്ടാക്കുന്നതിന് പകരം ഈ ഒരു റെസിപ്പി മാത്രം മതി തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് പുട്ടുപൊടി നല്ലപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കുക ഇനി നമുക്ക് കോഴി നല്ല പോലെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ആദ്യ റോസ്റ്റ് ചെയ്തിട്ടുള്ള ചിക്കൻ ഇതിനുള്ളിലേക്ക് വച്ച് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം നമുക്ക് പുട്ടുപൊടിയിലേക്ക് ഇട്ടുകൊടുക്കുക അതിനായിട്ട് തേങ്ങ പൊട്ടുപൊടി അതിനുമുകളിലേക്ക് ചിക്കൻ റോസ്റ്റ് വച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്
Special Puttu Biriyani
വളരെ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഇത് മാത്രം അത് നമുക്ക് കഴിക്കാനായിട്ട് മറ്റു കറികൾ ഒന്നും ആവശ്യമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ ഇത്രയധികം എളുപ്പമുള്ള റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : അവലുകൊണ്ട് രുചികരമായ നല്ല മൊരിഞ്ഞ വട തയ്യാറാക്കി എടുക്കാം..!