നല്ലൊരു സുന്ദരി പുഡ്ഡിംഗ് എന്ന് തന്നെ പറയാവുന്ന രുചികരമായ ഒരു റോസ് പുഡ്ഡിംഗ്..!!
Special Rose Pudding Recipe: റോസ് നിറത്തിൽ മാത്രമല്ല നല്ല റോസിന്റെ ഫ്ലേവർ കൂടിയുള്ള ഈ ഒരു പുഡ്ഡിംഗ് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുന്ന ഈ ഒരു പുഡിങ്ങിന്റെ സ്വാദ അറിയാൻ നമുക്ക് എന്തായാലും തോന്നും അതുകൊണ്ട് തന്നെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ആദ്യം നമുക്ക് ചൈന ഗ്രാസ് വെള്ളത്തിൽ കുതിരാനായിട്ട് ഇടുക അത് നന്നായിട്ട് കുതിർന്നുകഴിയുമ്പോൾ മാറ്റിവയ്ക്കുക ഇനി നമുക്ക് പാലൊഴിച്ച് നന്നായിട്ട് തിളച്ച് വരുമ്പോൾ ആവശ്യത്തിന്. റോസ് ഇതിലേക്ക് ഒഴിച്ച്…
Special Rose Pudding Recipe: റോസ് നിറത്തിൽ മാത്രമല്ല നല്ല റോസിന്റെ ഫ്ലേവർ കൂടിയുള്ള ഈ ഒരു പുഡ്ഡിംഗ് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുന്ന ഈ ഒരു പുഡിങ്ങിന്റെ സ്വാദ അറിയാൻ നമുക്ക് എന്തായാലും തോന്നും അതുകൊണ്ട് തന്നെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ആദ്യം നമുക്ക് ചൈന ഗ്രാസ് വെള്ളത്തിൽ കുതിരാനായിട്ട് ഇടുക അത് നന്നായിട്ട് കുതിർന്നുകഴിയുമ്പോൾ മാറ്റിവയ്ക്കുക ഇനി നമുക്ക് പാലൊഴിച്ച് നന്നായിട്ട് തിളച്ച് വരുമ്പോൾ ആവശ്യത്തിന്. റോസ് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചൈനാഗ്രാസ് നല്ലപോലെ അലിഞ്ഞതും കൂടി ചേർത്തുകൊടുത്തതിനുശേഷം
നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിനെ നമുക്ക് ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് റോസ് എന്തെങ്കിലും ഫ്രൂട്ട്സ് കൂടി വെച്ച് അലങ്കരിച്ചതിനുശേഷം തണുക്കാനായിട്ട് വയ്ക്കാം ഇനി നമുക്ക് ഇത് തണുത്ത കഴിയുമ്പോൾ ഉപയോഗിക്കാവുന്നതാണ്
Special Rose Pudding Recipe
വളരെ രുചികരമായ ഒരു പുഡിങ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Dazzling World of Recipes
Read Also: ഇഞ്ചി തീയൽ ഉണ്ടെങ്കിൽ ഊണു കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല…!