സേമിയയും മുട്ടയും കൊണ്ട് വളരെ രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം…
Special Semiya Fried Rice: നമുക്ക് വളരെ എളുപ്പത്തിൽ ഹെൽത്തി ആയിട്ട് കറിയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുക എന്ന് പറഞ്ഞുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കണമെങ്കിൽ ഇത് പോലെ തന്നെ തയ്യാറാക്കിയെടുക്കണം ഇത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ആദ്യം നമുക്ക് ഇതിലേക്ക് കടുക് താളിച്ച് ഒഴിക്കണം അതിനായിട്ട് കുറച്ചു എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉഴുന്നുപരിപ്പും ചേർത്തു…
Special Semiya Fried Rice: നമുക്ക് വളരെ എളുപ്പത്തിൽ ഹെൽത്തി ആയിട്ട് കറിയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുക എന്ന് പറഞ്ഞുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കണമെങ്കിൽ ഇത് പോലെ തന്നെ തയ്യാറാക്കിയെടുക്കണം
ഇത് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ആദ്യം നമുക്ക് ഇതിലേക്ക് കടുക് താളിച്ച് ഒഴിക്കണം അതിനായിട്ട് കുറച്ചു എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും പൊട്ടിച്ചതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉഴുന്നുപരിപ്പും ചേർത്തു കൊടുക്കുക
അതിനുശേഷം മുട്ട പൊട്ടിച്ച് ഇതിലേക്ക് ഒഴിച്ച് നല്ലപോലെ ചിക്കി പൊരിച്ചെടുത്ത് അതിലെ കുറച്ചു വെള്ളം ഒഴിച്ച് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതൊക്കെ വളരെ എളുപ്പത്തിലാണ് തയ്യാറാക്കി എടുക്കുന്നത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പി
Special Semiya Fried Rice
എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ളത് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഉറപ്പായിട്ടും ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Rithus Food World
Read Also : രുചികരമായ ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കാം അതും മിനിറ്റുകൾക്കുള്ളിൽ..!