പാസ്ത ഉണ്ടാകുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കു; എല്ലാവർക്കും ഇഷ്ടമാകുന്ന വ്യത്യസ്തമായ രീതിയിൽ ഒരു പാസ്ത..!!
Special Spicy Suace Pasta: സാധാരണ നമ്മൾ പാസ്ത തയ്യാറാക്കുന്നതിനായിട്ട് വൈറ്റ് സോസ് തയ്യാറാക്കി അതുപോലെതന്നെ പാസ്ത വേവിച്ചു ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. സാധാരണ വൈറ്റ് സോസ് ഉണ്ടാക്കി അതിലേക്ക് ചേർത്ത് യോജിപ്പിക്കുകയായിരുന്നു. ഇപ്പോൾ അങ്ങനെയല്ലാതെ നല്ല റെഡ് കളറിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. നമ്മുക്കിത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ശേഷം നമ്മുക്ക് അടുത്തതായി ചെയ്യേണ്ടത് പാസ്ത നന്നായി വേവിച്ചെടുക്കാം. ശേഷം നമ്മുക്ക് ഇതിനുള്ള സോസ് തയ്യാറാക്കാ. നല്ലപോലെ പാസ്ത വേവിച്ചശേഷം തണുത്ത വെള്ളത്തിൽ…
Special Spicy Suace Pasta: സാധാരണ നമ്മൾ പാസ്ത തയ്യാറാക്കുന്നതിനായിട്ട് വൈറ്റ് സോസ് തയ്യാറാക്കി അതുപോലെതന്നെ പാസ്ത വേവിച്ചു ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്. സാധാരണ വൈറ്റ് സോസ് ഉണ്ടാക്കി അതിലേക്ക് ചേർത്ത് യോജിപ്പിക്കുകയായിരുന്നു.
ഇപ്പോൾ അങ്ങനെയല്ലാതെ നല്ല റെഡ് കളറിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. നമ്മുക്കിത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ശേഷം നമ്മുക്ക് അടുത്തതായി ചെയ്യേണ്ടത് പാസ്ത നന്നായി വേവിച്ചെടുക്കാം. ശേഷം നമ്മുക്ക് ഇതിനുള്ള സോസ് തയ്യാറാക്കാ.
നല്ലപോലെ പാസ്ത വേവിച്ചശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുത്ത ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള സോസിലേക്ക് ഇട്ടുകൊടുക്കാണ് ചെയ്യുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിൽ കൊടുത്തിട്ടുണ്ട്. ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ്. എപ്പോഴും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഈ ഒരു പാസ് തയ്യാറാക്കുന്നത് എങ്ങനെയാന്നുള്ള വീഡിയോ കണ്ട മനസിലാക്കാൻ വീട്ടിൽ തയ്യാറാക്കാവുന്നതാണ്.
Special Spicy Suace Pasta
ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പാസ് ഇതുപോലെ തയ്യാറാക്കൽ നമുക്ക് സാധാരണ കഴിക്കുന്നതെന്ന് വ്യത്യസ്തമായിട്ട് കൂടുതൽ കഴിക്കാൻ തോന്നുകയും അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പാസ്ത. Credit : Sheeba’s Recipes
Read Also: ഇറച്ചി കറിയുടെ രുചിയിൽ നമുക്ക് നല്ലൊരു കടച്ചക്ക കറി ഉണ്ടാക്കിയെടുക്കാം..!!