ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കാം..!
Special Steamed Snack: ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് റവ ചേർത്ത് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് കൂടി ചേർത്തു കൊടുത്ത് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക്…
Special Steamed Snack: ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു റെസിപ്പി നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത്
നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെള്ളം നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് റവ ചേർത്ത് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് പുഴുങ്ങിയത് കൂടി ചേർത്തു കൊടുത്ത് അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മസാലപ്പൊടികളൊക്കെ ചേർത്ത് കൊടുക്കണം

ഗരം മസാലയും ഉപ്പും അതിന്റെ ഒപ്പം തന്നെ മുളകുപൊടിയും മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്കൊന്ന് ആവിയിൽ പുഴുങ്ങി എടുക്കണം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ആണ് ആവിയിൽ പുഴുങ്ങി എടുക്കേണ്ടത് ഇനി നമുക്ക് മസാല ഒരു പാനിലേക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം
Special Steamed Snack
ഈ ഒരു പലഹാരത്തിന് അതിലേക്ക് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Recipes By Revathi
Read Also : പഴം കൊണ്ട് ഇതുപോലൊരു ഇടിയപ്പം നിങ്ങൾ എപ്പോഴെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ..?