Special Sweetpotato Porichathu

മധുര കിഴങ്ങു ഇതുപോലെ പൊരിച്ചു കഴിച്ചു നോക്കൂ.. വേറെ ലെവലാണ്..!!

Special Sweetpotato Porichathu: മധുര കിഴങ്ങ് ഇതുപോലെ നിങ്ങൾ പൊരിച്ചു വെച്ചിട്ടുണ്ടോ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മധുരക്കിഴങ്ങ് പോലെ നിങ്ങളെ ഒരിക്കലും കഴിച്ചു നോക്കിയിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഈ ഒരു മധുരക്കിറങ്ങി തോല് കളഞ്ഞതിനുശേഷം വട്ടത്തിലൊന്നും മുറിച്ചെടുക്കാൻ അതിനുശേഷം നമുക്ക് ഒരു മാവ് തയ്യാറാക്കി എടുക്കണം അതിനായിട്ട് കടലമാവ് ആവശ്യത്തിന് ഉപ്പ് കുറച്ച് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവയെല്ലാം…

Special Sweetpotato Porichathu: മധുര കിഴങ്ങ് ഇതുപോലെ നിങ്ങൾ പൊരിച്ചു വെച്ചിട്ടുണ്ടോ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മധുരക്കിഴങ്ങ് പോലെ നിങ്ങളെ ഒരിക്കലും കഴിച്ചു നോക്കിയിട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും

വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി തന്നെയാണ് ഈ ഒരു മധുരക്കിറങ്ങി തോല് കളഞ്ഞതിനുശേഷം വട്ടത്തിലൊന്നും മുറിച്ചെടുക്കാൻ അതിനുശേഷം നമുക്ക് ഒരു മാവ് തയ്യാറാക്കി എടുക്കണം അതിനായിട്ട് കടലമാവ് ആവശ്യത്തിന് ഉപ്പ് കുറച്ച് മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവയെല്ലാം നല്ലപോലെ കുഴച്ചെടുത്തതിനുശേഷം

മധുര കഴിഞ്ഞതിലേക്കു മുഖ്യ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണിത്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ

Special Sweetpotato Porichathu

ഒരു റെസിപ്പിയാണ് പെട്ടെന്ന് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഇതുപോലൊരു പലഹാരം എല്ലാവർക്കും ചെറിയൊരു മധുരവും അതുപോലെതന്നെ ഈ ഒരു മസാലേടെ ചേർന്നിട്ട് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല ക്രിസ്പി ആയിട്ടുള്ള ഒരു നാലുമണി പലഹാരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്. Video Credit : Kasaragodan Kitchen

Read Also : ചേമ്പ് കിട്ടുമ്പോൾ ഇനി ഇതുപോലൊരു കിടിലൻ  കറി ഉണ്ടാക്കി നോക്കൂ..!!