ഒരിക്കലെങ്കിലും കഴിച്ചു നോക്കണം തക്കാളി ദോശയും കൂടെ തേങ്ങ അരച്ച ചമ്മന്തിയും..!
Special Tomato Dosa: പലതരത്തിലുള്ള ദോശ നമ്മൾ കഴിക്കാറുണ്ട് അതിൽ തക്കാളി ചേർത്തിട്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല. തക്കാളി ദോശ കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് തക്കാളി കൂടി ചേർത്തു കൊടുക്കുന്നുണ്ട് അതിനായിട്ട് ആവശ്യത്തിന് തക്കാളിയും പച്ചമുളകും ഇഞ്ചിയുമാണ് നല്ലപോലെ ഒന്ന് അരച്ചെടുക്കേണ്ടത് മാറ്റിവയ്ക്കുക ഇത്രയും ചെയ്തതിനു ശേഷം. ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ് നല്ല ചുവന്ന നിറത്തിലുള്ള ദോശയാണ് എല്ലാവർക്കും ഒരുപാട്…
Special Tomato Dosa: പലതരത്തിലുള്ള ദോശ നമ്മൾ കഴിക്കാറുണ്ട് അതിൽ തക്കാളി ചേർത്തിട്ടുള്ള ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല. തക്കാളി ദോശ കഴിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് തക്കാളി കൂടി ചേർത്തു കൊടുക്കുന്നുണ്ട്
അതിനായിട്ട് ആവശ്യത്തിന് തക്കാളിയും പച്ചമുളകും ഇഞ്ചിയുമാണ് നല്ലപോലെ ഒന്ന് അരച്ചെടുക്കേണ്ടത് മാറ്റിവയ്ക്കുക ഇത്രയും ചെയ്തതിനു ശേഷം. ആവശ്യത്തിന് ഉപ്പും ചേർത്ത് കലക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്

നല്ല ചുവന്ന നിറത്തിലുള്ള ദോശയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.. ഇതിലും തയ്യാറാക്കുന്ന ഒരു ചമ്മന്തി തേങ്ങ പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക അടുത്തതായി കടുക് താളിച്ചു കൊടുക്കണം.
Special Tomato Dosa
കടുക്, ചുവന്ന മുളക്, കറി വേപ്പില വറുത്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: Jaya’s Recipes
Read Also: ഇങ്ങനെയൊരു ദോശ ഇഡലി പൊടി ഉണ്ടെങ്കിൽ മറ്റ് കറികൾ ഒന്നും ആവശ്യമില്ല..!