സവാള കൊണ്ട് ഇതുപോലെ നല്ലൊരു ചമ്മന്തി തയ്യാറാക്കൽ ഇഡലിയുടെ കൂടെ കിടിലൻ സ്വാദാണ്..!! Special Ulli Chamanth
Special Ulli Chamanthi: സാധാരണ നമ്മൾ പലതരം ചമ്മന്തി ഉണ്ടാക്കാറുണ്ട് അതുപോലെതന്നെ വളരെ രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് സവാള കൊണ്ട് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് ഒപ്പം ചേർത്ത് കൊടുത്ത് മുളകുപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം ഒരു കഷണം ഇഞ്ചി കൂടെ വേണമെങ്കിൽ…
Special Ulli Chamanthi: സാധാരണ നമ്മൾ പലതരം ചമ്മന്തി ഉണ്ടാക്കാറുണ്ട് അതുപോലെതന്നെ വളരെ രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് സവാള കൊണ്ട് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ
ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് നമുക്ക് കുറച്ച് ഒപ്പം ചേർത്ത് കൊടുത്ത് മുളകുപൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം
ഒരു കഷണം ഇഞ്ചി കൂടെ വേണമെങ്കിൽ ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ഇനി നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം അതിലേക്ക് പച്ച വെളിച്ചെണ്ണയും കൂടെ ചേർത്തു കൊടുക്കാം നന്നായിട്ട് കുഴച്ചെടുത്ത് അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പില നന്നായിട്ട് പൊട്ടിച്ചതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്
Special Ulli Chamanthi
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി മാത്രം മതി നമുക്ക് ചോറിന്റെ കൂടെയും അതുപോലെ ഇഡലിയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കാൻ സാധിക്കും അത് മാത്രമല്ല ഇതിൽ തേങ്ങയുടെ ആവശ്യവും വരുന്നില്ല വളരെ രുചികരവുമാണ്. Credit: Shahanas Recipes
Read Also: തനി നാടൻ കൊഞ്ച് വരട്ടിയത്; ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതിയാകും..!!