രുചികരമായ നാടൻ ഉണക്കമീൻ കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം..!!
Special Unakkameen Curry Recipe: ഉണക്കമീൻ കൊണ്ടുള്ള കറി എല്ലാവർക്കും ഇഷ്ടമാണ്. ഉണക്കമീൻ കൊണ്ട് നല്ല രുചികരമായിട്ടുള്ള കറി ഉണ്ടാക്കിയാൽ നമുക്ക് ചോറിന്റെ കൂടെ അത് മാത്രം മതി വേറെ ഒന്നിന്റെ ആവശ്യമില്ല മറ്റ് കറികൾ ഒന്നുമില്ലെങ്കിലും നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉണക്കമീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ കഴുകി…
Special Unakkameen Curry Recipe: ഉണക്കമീൻ കൊണ്ടുള്ള കറി എല്ലാവർക്കും ഇഷ്ടമാണ്. ഉണക്കമീൻ കൊണ്ട് നല്ല രുചികരമായിട്ടുള്ള കറി ഉണ്ടാക്കിയാൽ നമുക്ക് ചോറിന്റെ കൂടെ അത് മാത്രം മതി വേറെ ഒന്നിന്റെ ആവശ്യമില്ല മറ്റ് കറികൾ ഒന്നുമില്ലെങ്കിലും നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഉണക്കമീൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടിയിലേക്ക് ഉണക്കമീൻ ഇട്ടുകൊടുത്തു
അതിലേക്ക് നമുക്ക് കുറച്ചു പുളി പിഴിഞ്ഞതും തേങ്ങ മഞ്ഞൾപൊടിയും മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ മല്ലിപ്പൊടിയും ചേർത്ത് അരച്ചെടുത്തതിലേക്ക് ഒഴിച്ചുകൊടുക്കുക ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്താൽ മതിയാകും അതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. കുറച്ചു പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു കൊടുത്തത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക അതിലേക്ക് കറിവേപ്പില കുറച്ച് അധികം ചേർത്തു കൊടുക്കുക
Special Unakkameen Curry Recipe
അതിനുശേഷം നന്നായിട്ട് തിളച്ച എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക കുറച്ച് അധികം സമയം കഴിയുമ്പോൾ ഉണക്കമീൻ നല്ല രുചികരമായിട്ട് ബന്ധപ്പെട്ടിട്ടുണ്ട് ഒപ്പം തന്നെ അരപ്പും ഒക്കെ ചേർന്ന് പുള്ളിയുടെ സ്വാദും ഒക്കെ ചേർന്നത് വളരെയധികം രുചികരമായിട്ട് കിട്ടും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Sheeba’s Recipes
Read Also : മിൽക്ക് ഷേക്ക് തയ്യാറാക്കുമ്പോൾ കുറച്ച് ഹെൽത്തി ആയാൽ എന്താ കുഴപ്പം…!