Special Urulakizhangu Curry

ഒരു തവണയെങ്കിലും ഉരുളക്കിഴങ്ങ് കറി ഇതുപോലെ ചെയ്തു നോക്കൂ..!

Special Urulakizhangu Curry: പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്നതും വ്യത്യസ്തമായിട്ടുള്ളത് അഞ്ചു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിന് ആദ്യംഉരുളകിഴങ്ങ് തോൽ കളഞ്ഞു നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നല്ലപോലെ ഒന്ന് മുറിച്ചതിനു ശേഷം കുക്കറിലേക്ക് ചേർക്കുന്നതിനു മുമ്പേ ആയിട്ട് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ഇഞ്ചി ചെറുതായി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത മഞ്ഞൾപ്പൊടിയും ചേർത്തതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത്…

Special Urulakizhangu Curry: പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്നതും വ്യത്യസ്തമായിട്ടുള്ളത് അഞ്ചു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിന് ആദ്യംഉരുളകിഴങ്ങ് തോൽ കളഞ്ഞു നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം

നല്ലപോലെ ഒന്ന് മുറിച്ചതിനു ശേഷം കുക്കറിലേക്ക് ചേർക്കുന്നതിനു മുമ്പേ ആയിട്ട് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത ഇഞ്ചി ചെറുതായി ചതച്ചത് കൂടി ചേർത്ത് കൊടുത്ത് പച്ചമുളകും ചേർത്തുകൊടുത്ത മഞ്ഞൾപ്പൊടിയും ചേർത്തതിനുശേഷം

ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് അതിനുശേഷം ഉരുളക്കിഴങ്ങ് ചേർത്തുകൊടുത്തതിനുശേഷം ഇത് അടച്ചുവെച്ച് വേവിച്ചെടുക്കാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരം ഹെൽത്തിയുമായിട്ടുള്ള ഒരു റെസിപ്പി ആണ്

Special Urulakizhangu Curry

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : RASHI’S KITCHEN

Read Also : മൈദ ചേർക്കാതെ വളരെ രുചികരമായിട്ട് തന്നെ പൂരി ഉണ്ടാക്കിയെടുക്കാം.!!