തേങ്ങ ചേർക്കാതെ നല്ലൊരു വെജിറ്റബിൾ കറി തയ്യാറാക്കി എടുക്കാം.
Special Vegetable Curry Recipe: തേങ്ങ ചേർക്കാതെ നല്ല രുചികരമായ വെജിറ്റബിൾ കറി തയ്യാറാക്കിയെടുക്കാം അതിനായിട്ട് വെജിറ്റബിൾസ് എല്ലാം നമുക്ക് ആവശ്യത്തിനൊന്നും വേകാൻ ആയിട്ട് വയ്ക്കണം വെള്ളത്തിൽ നല്ലപോലെ വെന്തു കഴിയുമ്പോഴേക്കും ഇതിലേക്ക് കുരുമുളകുപൊടി മുളകുപൊടി മഞ്ഞൾപ്പൊടി അതിലേക്ക് തന്നെ തേങ്ങാപ്പാൽ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകാൻ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക്…
Special Vegetable Curry Recipe: തേങ്ങ ചേർക്കാതെ നല്ല രുചികരമായ വെജിറ്റബിൾ കറി തയ്യാറാക്കിയെടുക്കാം അതിനായിട്ട് വെജിറ്റബിൾസ് എല്ലാം നമുക്ക് ആവശ്യത്തിനൊന്നും വേകാൻ ആയിട്ട് വയ്ക്കണം വെള്ളത്തിൽ നല്ലപോലെ വെന്തു കഴിയുമ്പോഴേക്കും
ഇതിലേക്ക് കുരുമുളകുപൊടി മുളകുപൊടി മഞ്ഞൾപ്പൊടി അതിലേക്ക് തന്നെ തേങ്ങാപ്പാൽ ചേർത്ത് വീണ്ടും നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകാൻ തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും

തേങ്ങ ചേർക്കാതെയും തയ്യാറാക്കി എടുക്കാം ചേർക്കുന്നുണ്ട് നല്ലപോലെ കുറുകി കിട്ടുന്ന ഒരു റെസിപ്പിയാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വെജിറ്റബിൾ കറി തയ്യാറാക്കുന്ന സമയത്ത് ഇതുപോലെ ഉണ്ടാക്കുമ്പോൾ നമുക്ക് തയ്യാറാക്കി കഴിക്കാൻ സാധിക്കും
Special Vegetable Curry Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലൊരു വെജിറ്റബിൾ നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ട് ഉണ്ടാവില്ല. ഈ റെസിപ്പിയുടെ സ്വാദ് വളരെ വ്യത്യസ്തമാണ്. എപ്പോഴും തേങ്ങയരച്ച് മാത്രം കഴിച്ചിരുന്ന നമ്മൾ തേങ്ങ അരയ്ക്കാത്ത റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Video Credit : Kannur kitchen
Read Also : എളുപ്പത്തിൽ വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം ഒരു കിടിലൻ നാരങ്ങ വെള്ളം..!